എടാ പാപി നിന്നെ അവള് പറഞ്ഞത് ലേശം കുറഞ്ഞു പോയി കാമപ്രാന്താ…മര്യാദക്ക് അവളെ പോയി വിളിച്ചോണ്ട് വന്നോ.
രചന: ദിവ്യ അനു അന്തിക്കാട് എന്തിനാണ് രമേശൻ പെണ്ണിനെ വീട്ടില് കൊണ്ട് വിട്ടത്…? (നാട്ടുകാരാണ്…) എന്തിനാണ് രമേശാ നീ ഞങ്ങളോട് പറയാണ്ട് അവളെ കൊണ്ട് വിട്ടത്…?(വീട്ടുകാരുടെ വക) അങ്ങനെ ചോദ്യങ്ങളുടെ പേമാരിയാണ് ആളോള്ക്ക് എന്നെ കാണുമ്പോഴെല്ലാം…എന്നാൽ ഒരു വ്യക്തമായ ഉത്തരം ഉണ്ടോ …
എടാ പാപി നിന്നെ അവള് പറഞ്ഞത് ലേശം കുറഞ്ഞു പോയി കാമപ്രാന്താ…മര്യാദക്ക് അവളെ പോയി വിളിച്ചോണ്ട് വന്നോ. Read More