വെളുത്തചെമ്പരത്തി – ഭാഗം -5 , വൈഗ വസുദേവ് എഴുതുന്ന നോവൽ
നാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദേവ് അവളെ കോരിയെടുത്ത് അമ്മയുടെ ബെഡ്ഡിൽ കിടത്തി. ദേവ് പേടിച്ചു പോയിരുന്നു. പക്ഷെ അമ്മയുടെ മുഖത്ത് അപ്പോളും സന്തോഷം മാത്രേ ദേവിനു കാണാൻ കഴിഞ്ഞുള്ളൂ. അമ്മേ…അച്ചുവിനെന്തെങ്കിലും സംഭവിച്ചാൽ, ഡോക്ടറെ വിളിക്കട്ടെ…ദേവ് അമ്മയോട് പറഞ്ഞു. എന്തിന് …
വെളുത്തചെമ്പരത്തി – ഭാഗം -5 , വൈഗ വസുദേവ് എഴുതുന്ന നോവൽ Read More