തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു. അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി.

സമീറിന്റെ നിധി – രചന: സിയാദ് ചിലങ്ക ഇത് വെറും ഒരു കഥയല്ല, നടന്ന സംഭവം ആസ്പദമാക്കി എഴുതിയതാണ് പതിനഞ്ച് ദിവസത്തെ മധുവിധു നാളെ അവസാനിക്കുകയാണ്. അവളുടെ മാരന്‍ തിരിച്ച് പോവുന്നു അറബി നാട്ടിലേക്ക്. രാത്രി അവര്‍ ഉറങ്ങിയില്ല. സമീറിന്റെ നെഞ്ചില്‍ …

തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു. അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി. Read More

കഴിഞ്ഞ മാസം ഉമ്മാനെ കാണാൻ ഞാൻ വന്നപ്പോൾ ഉമ്മ പറഞ്ഞത് ഇപ്പോഴും നെഞ്ചിൽ കിടന്ന് എരിയാ..

തിരക്ക് – രചന: Shahida Ummerkoya തിരക്കുകൾ എല്ലാം കഴിഞ്ഞ് നീ നിന്റെ ഇഷ്ടം പോലെ സമയം എടുത്തു വന്നാൽ മതി നിഹ….സലീമിക്കയുടെ വാക്കുകളിൽ സഹതാപത്തിന്റ ശ്രുതി. ഉമ്മ മരിച്ചിട്ട് മുന്ന് ദിവസം (കണ്ണൂക്ക് )കഴിഞ്ഞ് യാത്ര പറയാൻ ഒരുങ്ങുന്ന ഭർത്താവിന്റെ …

കഴിഞ്ഞ മാസം ഉമ്മാനെ കാണാൻ ഞാൻ വന്നപ്പോൾ ഉമ്മ പറഞ്ഞത് ഇപ്പോഴും നെഞ്ചിൽ കിടന്ന് എരിയാ.. Read More

എല്ലാ അമ്മമാരുടെയും സമ്പാദ്യം അവരുടെ മക്കളാണ്. ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കൂ നിങ്ങളുടെ അമ്മയിലേക്ക്….

അമ്മ എന്ന പുണ്യം – രചന: അരുൺ കാർത്തിക് അമ്മയെ സ്നേഹിക്കുന്നവർക്ക് വേണ്ടി നീണ്ട നാലു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകാനുള്ള ടിക്കറ്റെടുത്ത് വിമാനത്തിൽ ഇരിക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ അമ്മയെ കുറിച്ചാണ്. എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ ഞാൻ ആദ്യം തിരയുന്നത് …

എല്ലാ അമ്മമാരുടെയും സമ്പാദ്യം അവരുടെ മക്കളാണ്. ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കൂ നിങ്ങളുടെ അമ്മയിലേക്ക്…. Read More

ആദ്യരാത്രി കഴിഞ്ഞു നേരം പുലർന്നപ്പോൾ അടുക്കളയിലേക്കു പോകാൻ ആകെയൊരു ചമ്മൽ.

ഇച്ചായന്റെ പെണ്ണ് – രചന: Aswathy Joy Arakkal കാര്യം വലിയ നാണക്കാരി ഒന്നുമല്ലെങ്കിലും, നാവിനു രണ്ടെല്ലു കൂടുതൽ ആണെങ്കിലും, ആദ്യരാത്രി കഴിഞ്ഞു നേരം പുലർന്നപ്പോൾ അടുക്കളയിലേക്കു പോകാൻ ആകെയൊരു ചമ്മൽ. ദിലീപേട്ടൻ ഏതോ സിനിമേല് പറയണ പോലെ ആദ്യത്തെ ആദ്യരാത്രി …

ആദ്യരാത്രി കഴിഞ്ഞു നേരം പുലർന്നപ്പോൾ അടുക്കളയിലേക്കു പോകാൻ ആകെയൊരു ചമ്മൽ. Read More

കാറിനുള്ളിൽ അമ്മയുടെ തോളിൽ ചാരിയിരുക്കുമ്പോൾ ആ പഴയ ഉണ്ണിയായി മാറുമ്പോൾ ആ കൈവെള്ളയിൽ മുഖമമർത്തുമ്പോൾ..

കടമ – രചന: അരുൺ കാർത്തിക് അച്ഛൻ മരിച്ചിട്ടും നിന്നെ പഠിപ്പിച്ചു ഇതുവരെ കൊണ്ടെത്തിച്ചത് പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാനായിരുന്നോടാ…ന്ന് അമ്മ ശകാരിച്ചപ്പോൾ മൗനത്തോടെ തലതാഴ്ത്തി നിൽക്കുകയാണ് ഞാൻ ചെയ്തത്. ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം …

കാറിനുള്ളിൽ അമ്മയുടെ തോളിൽ ചാരിയിരുക്കുമ്പോൾ ആ പഴയ ഉണ്ണിയായി മാറുമ്പോൾ ആ കൈവെള്ളയിൽ മുഖമമർത്തുമ്പോൾ.. Read More

രമേശാ ഭാര്യയെ തല്ലുന്നത് അന്തസ്സാണെന്നു നിന്നെയാരാടാ പഠിപ്പിച്ചത്. മോള് റൂമിലേക്ക്‌ പൊയ്ക്കോ…

ഭാര്യ – രചന: Aswathy Joy Arakkal സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള് പൊട്ടിമുളക്കണതു, നിങ്ങളെ പോലുള്ളവരുടെ കൂടെയൊക്കെ ജീവിക്കാൻ ആർക്കു പറ്റും… ഇത്രയും പറഞ്ഞു അമ്മക്ക് …

രമേശാ ഭാര്യയെ തല്ലുന്നത് അന്തസ്സാണെന്നു നിന്നെയാരാടാ പഠിപ്പിച്ചത്. മോള് റൂമിലേക്ക്‌ പൊയ്ക്കോ… Read More

ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ…

അഹം – രചന: NKR മട്ടന്നൂർ ചേച്ചീ…മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി. അപ്പുറത്തെ വീട്ടിലെ സുജാത. എനിക്ക് അവരോട് ദേഷ്യം തോന്നി. തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു. ആ മുഖത്തേക്ക് നോക്കിപുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ …

ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ… Read More

ഡോക്ടറോക്കെ ആകാൻ ഒരുപാട് പൈസ വേണം. നേഴ്സ് ആകാൻ അത്രയും പൈസ വേണ്ടാന്നു എന്റെ താത്ത പറഞ്ഞേ

കൂട്ടുകാരിയുടെ ഓർമ്മകളിൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ കുറേനാളുകൾക്കു ശേഷമാണ് സാബിറ സ്വന്തം നാട്ടിലേക്ക് വരുന്നത്. ആരുടെയോ സഹായത്താൽ ഡോക്ട്ടറായി… ആരാണ് തന്നെ ഇത്രനാളും സ്പോണ്സർ ചെയ്‌തെന്ന് അവൾക്ക് അറിയില്ല. അറിയുവാൻ ഒരുപാട് ആഗ്രഹിച്ചു. തനിക്കു സ്വപ്നം കാണാൻ പോലും …

ഡോക്ടറോക്കെ ആകാൻ ഒരുപാട് പൈസ വേണം. നേഴ്സ് ആകാൻ അത്രയും പൈസ വേണ്ടാന്നു എന്റെ താത്ത പറഞ്ഞേ Read More

തിരക്കുള്ള സിനിമയാ, വല്ലോനുമായും കച്ചറ ഉണ്ടാക്കേണ്ടി വന്നാൽ പിന്നെ നീയും മക്കളും സിനിമ കാണില്ല

ചട്ടക്കൂട് – Shahida Ummerkoya ഇയാൾ തന്നെ ചൊറിയാൻ തുടങ്ങിയിട്ട് കൂറെ നേരമായി….തമ്പുരാനെ ഇയാളെ എങ്ങിനെ കൈകാര്യം ചെയ്യും…? അവൾ അന്ന് ഏറ്റവും പ്രിയപെട്ട സൂപ്പർ ഹീറോ മോഹലാലിന്റെ സൂപ്പർഹിറ്റ് സിനിമ കാണാൻ, മോഹിച്ച് കെട്ടിയവന്റെ കയ്യും കാലും പിടിച്ചു തിയേറ്ററിൽ …

തിരക്കുള്ള സിനിമയാ, വല്ലോനുമായും കച്ചറ ഉണ്ടാക്കേണ്ടി വന്നാൽ പിന്നെ നീയും മക്കളും സിനിമ കാണില്ല Read More

പെയ്ത് തോർന്ന രാത്രി മഴകൾ – ശാലിനി മുരളി എഴുതുന്ന ചെറുകഥ വായിക്കൂ

അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വലിയ മീൻകഷ്ണങ്ങൾ ഒന്നിളക്കി കൊണ്ടാണ് ശോഭ അമ്മയോട് അത്‌ ചോദിച്ചത്…ശരിയാണോ അമ്മേ ഞാനീ കേട്ടത്…ഏട്ടനിനി തിരിച്ചു പോകുന്നില്ലേ…? മകളോട് ചേർന്ന് നിന്ന് ചുറ്റിനും ഒന്ന് നോക്കി അമ്മ ശബ്ദം താഴ്ത്തി. നീ കേട്ടത് സത്യം തന്നെയാണ്…അവനിനി കുട്ടികളൊക്കെ …

പെയ്ത് തോർന്ന രാത്രി മഴകൾ – ശാലിനി മുരളി എഴുതുന്ന ചെറുകഥ വായിക്കൂ Read More