നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം
പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ പ്രണയമാണോ നിന്നേ പച്ചയ്ക്ക് കൊളുത്തിയത്..? പ്രണയമായിരുന്നോ അതു കണ്ടു നിന്നത്…? അങ്ങനാണോ പ്രണയമെന്ന മൃദുലവികാരത്തിന്‍റെ അര്‍ത്ഥം…? നിന്നേ ഒരു പൂവിനേ പോലെ കൊതിച്ചിരുന്നിരിക്കണം. നിന്നേ സ്വന്തമാക്കാന്‍ ഹൃദയം കൊണ്ട് കൊതിച്ചിരിക്കണം. നിന്നിലെ നിന്നെ …
നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം Read More