കൊഞ്ചിക്കൊഞ്ചിയുള്ള ആ പുളകിത ശബ്ദം കാതുകളിൽ വീണതും വാവച്ചന്റെ ബോധം ഇടവപ്പള്ളിയിൽ പെരുന്നാളിനു കത്തിക്കുന്ന ഇലുമിനേഷൻ ലൈറ്റ് പോലെ….
ഓപ്പറേഷൻ മാട്ടം രചന: ഷിജു കല്ലുങ്കൻ (Deva Shiju) “നമുക്കിന്നു ത്രികോണം കുട്ടിച്ചന്റെ മാട്ടം അങ്ങു പൊക്കിയാലോ?” വെളുപ്പാൻ കാലത്ത് കിടക്കപ്പായയിൽ കിടന്നു കൊണ്ടുള്ള ചേട്ടൻ ഈപ്പച്ചന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അനിയൻ വാവച്ചന്റെ കണ്ണുകൾ പാലസ് ഹോട്ടലിന്റെ ചില്ലലമാരയിൽ ഇരിക്കുന്ന …
കൊഞ്ചിക്കൊഞ്ചിയുള്ള ആ പുളകിത ശബ്ദം കാതുകളിൽ വീണതും വാവച്ചന്റെ ബോധം ഇടവപ്പള്ളിയിൽ പെരുന്നാളിനു കത്തിക്കുന്ന ഇലുമിനേഷൻ ലൈറ്റ് പോലെ…. Read More