അവൾ സന്ദേഹത്തോടെ ഒരു മൊന്തയിൽ വെള്ളമെടുത്തു അയാൾക്ക് നേരെ നീട്ടി. അത് വാങ്ങി അയാൾ ആർത്തിയോടെ കുടിച്ചു…
കള്ളൻ ~ രചന: ഭദ്ര ഇരുട്ടിന്റെ മറവിൽ ഒളിച്ചു കയറി ആ വീടിന്റെ മച്ചുംപുറത്ത് അയാളിരിക്കാൻ തുടങ്ങിയിട്ട് സമയം ഒരുപാട് കഴിഞ്ഞിരുന്നു…വീട്ടുകാർ ഉറങ്ങിയിട്ട് വേണം അയാൾക്ക് തന്റെ ജോലികൾ ആരംഭിക്കാൻ…അയാൾ അക്ഷമയോടെ കാത്തിരുന്നു… ഒരു മുറിയും അടുക്കളയും മാത്രമുള്ള ആ ചെറിയവീടിന്റെ …
അവൾ സന്ദേഹത്തോടെ ഒരു മൊന്തയിൽ വെള്ളമെടുത്തു അയാൾക്ക് നേരെ നീട്ടി. അത് വാങ്ങി അയാൾ ആർത്തിയോടെ കുടിച്ചു… Read More