കിരണിനെ നേരെ ചായകപ്പെടുത്തു നീട്ടുമ്പോൾ അറിയാതെ അവളുടെ മിഴികൾ അയാളുടെ മുഖത്തേക്ക് പാറിവീണു. അവളെ നോക്കി അയാളൊന്നു മനോഹരമായി പുഞ്ചിരിച്ചു…
രചന : ഭദ്ര അമ്മ തേച്ചു മടക്കി കട്ടിലിൽ കൊണ്ട് വെച്ചിരുന്ന ഇളംനീല സാരി അലക്ഷ്യമായി ദേഹത്ത് ചുറ്റവേ ലക്ഷ്മിക്ക് കണ്ണുനീരടക്കാനായില്ല….അവൾ മേശപുറത്തിരുന്ന ഫോണെടുത്തു പ്രതീക്ഷയോടെ വീണ്ടും നോക്കി….ഇല്ല ഇതുവരെയും താൻ കാത്തിരുന്ന വിളി വന്നിട്ടില്ല…. അവൾ ഉള്ളിൽ തിളച്ചു പൊന്തിയ …
കിരണിനെ നേരെ ചായകപ്പെടുത്തു നീട്ടുമ്പോൾ അറിയാതെ അവളുടെ മിഴികൾ അയാളുടെ മുഖത്തേക്ക് പാറിവീണു. അവളെ നോക്കി അയാളൊന്നു മനോഹരമായി പുഞ്ചിരിച്ചു… Read More