വാതിലിൽ ചാരി കൈ മാറിൽ പിണച്ചു വച്ച് ഒരു കുസൃതി ചിരിയോടെ നോക്കി നിൽക്കുന്നു കോളേജിന്റെ എല്ലാമെല്ലാമായ നവനീത്…
മൂക്കുത്തി – രചന: അക്ഷര എസ് 🎶🎶അരികിലായ് വന്നു ചേരാന്‍ കൊതിയും അരികിലാകുന്ന നേരം ഭയവുംഎന്നാലും തോരാതെഎപ്പോഴും നെഞ്ചാകെ നീയെന്റേതാകാനല്ലേ താളം തുള്ളുന്നു..🎶🎶 ഉച്ചനേരം.. ഫസ്റ്റ് ഇയർ ക്ലാസ്സിലെ ലഞ്ച് ബ്രേക്ക് സമയത്തു ക്ലാസ്സൊന്നടങ്കം ഡെസ്കിൽ കൊട്ടി പാടിക്കൊണ്ടിരിക്കുന്നു… ഡെസ്കിൽ കയറിയിരുന്നു …
വാതിലിൽ ചാരി കൈ മാറിൽ പിണച്ചു വച്ച് ഒരു കുസൃതി ചിരിയോടെ നോക്കി നിൽക്കുന്നു കോളേജിന്റെ എല്ലാമെല്ലാമായ നവനീത്… Read More