ആദ്യ രാത്രിയാണ് കൂട്ടുകാർ പറഞ്ഞ പ്രകാരം നടക്കുമെന്ന് തോന്നുന്നില്ല. അല്ലങ്കിലും ആദ്യരാത്രി തന്നെ വല്ലതും അതിക്രമം കാണിച്ചാൽ…
വിവാഹം – രചന: ശാരിലി സുഹൃത്തുക്കളുടേയും, ബന്ധുജനങ്ങളേയും സാക്ഷി നിറുത്തി നിർമ്മൽ കീർത്തനയുടെ കഴുത്തിൽ താലിചാർത്തി. കൈകൾ അല്പം വിറച്ചുവെങ്കിലും അവളുടെ പിൻകഴുത്തിലേക്ക് ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളിയിൽ വിരലുകൾ സ്പർശിച്ചപ്പോൾ തൻ്റെ ശരീരമാസകലം ഇളകിമറിച്ച കുളിരിന് വിറയിലിനെ നിഷ്പ്രയാസം ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് …
ആദ്യ രാത്രിയാണ് കൂട്ടുകാർ പറഞ്ഞ പ്രകാരം നടക്കുമെന്ന് തോന്നുന്നില്ല. അല്ലങ്കിലും ആദ്യരാത്രി തന്നെ വല്ലതും അതിക്രമം കാണിച്ചാൽ… Read More