സുജി, എന്റെ വിവാഹം കഴിഞ്ഞു. എന്നെ ആരും തിരക്കണ്ട, അമ്മയോട് വിഷമിക്കരുതെന്നു പറയണം.

രചന: ദിവ്യ അനു അന്തിക്കാട് ഏട്ടന്റെ കല്യാണം ഉറപ്പിച്ചിട്ട് ഒരാഴ്ചയായി. എല്ലാവരും വല്യേ സന്തോഷത്തിലാണ്. അതിനു കാരണവുമുണ്ട്. ഞങ്ങൾ രണ്ടാണ്മക്കൾക്കിടയിലേക്കു ഒരു പെൺകൊച്ചു വരുന്നതിന്റെ സന്തോഷം. ഏട്ടൻ എന്ന് പറഞ്ഞാൽ മൂന്നു മിനിട്ടു വ്യത്യാസത്തിൽ ജനനം. ഇരട്ടകളാണ് ഞങ്ങൾ. ബന്ധുക്കളൊക്കെ ഇരട്ടപെൺകുട്ടികളെ …

സുജി, എന്റെ വിവാഹം കഴിഞ്ഞു. എന്നെ ആരും തിരക്കണ്ട, അമ്മയോട് വിഷമിക്കരുതെന്നു പറയണം. Read More

രാത്രിയിൽ തട്ടാനും മുട്ടാനും ചെന്നാൽ സാമാന്യം തരക്കേടില്ലാത്ത തട്ടലേറ്റു കട്ടിലിന്റെ താഴേക്ക് വീണതോടെ കളി കാര്യമായെന്ന് മനസ്സിലായി.

ന്നാലും എന്റെ മൂക്കൂത്തി – രചന: ശാലിനി മുരളി “അതിന് നീയിങ്ങനെ വിഷമിക്കുന്നത് എന്തിനാ ഈ ലോക് ഡൗൺ കഴിയുന്നത് വരെയല്ലെയുള്ളൂ ഇതിന്റെ ഉപയോഗം. പിന്നെന്താ പ്രശ്നം…?” “പിന്നെ സുകുവേട്ടന് അത് പറഞ്ഞാൽ മനസ്സിലാകില്ല. ആറ്റുനോറ്റിരുന്നു വാങ്ങിച്ചതാ. അതിപ്പോ ഇങ്ങനെയുമായി…” ചിന്താവിഷ്ടയായ …

രാത്രിയിൽ തട്ടാനും മുട്ടാനും ചെന്നാൽ സാമാന്യം തരക്കേടില്ലാത്ത തട്ടലേറ്റു കട്ടിലിന്റെ താഴേക്ക് വീണതോടെ കളി കാര്യമായെന്ന് മനസ്സിലായി. Read More

എല്ലാ തരത്തിലും ഒന്നായി മാറിയ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വിവാഹപ്രായമെത്തിയാൽ മതിയെന്നുള്ള ചിന്തയായി.

രചന: ദിവ്യ അനു അന്തിക്കാട് നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ…?അവൾക്കില്ലാത്ത എന്ത് വിഷമമാ നിനക്ക്…? ഇത്തിരിയെങ്കിലും നാണമുണ്ടെങ്കിൽ നീയിനി ഇതിനെ കുറിച്ചോർക്കരുത്. “മതി ടാ..ഞാനിനി ഒന്നും ഓർക്കില്ല, സങ്കടപെടുകേം ഇല്ല. നീ നേരെ നോക്കി കാറോടിക്ക്. ഞാനൊന്നു മയങ്ങട്ടെ. കുറെ ദിവസായില്ലേ …

എല്ലാ തരത്തിലും ഒന്നായി മാറിയ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വിവാഹപ്രായമെത്തിയാൽ മതിയെന്നുള്ള ചിന്തയായി. Read More

തക്കാളിപ്പഴം പോലെ ചുവന്ന കവിളുകൾ കാണുമ്പോൾ എനിക്കൊന്ന് കടിക്കാനൊക്കെ തോന്നുന്നുണ്ട്ട്ടോ പെണ്ണെ…

രചന: മഹാ ദേവൻ മഴയിലേക്കിറങ്ങി തുള്ളിക്കളിക്കുന്ന മോളെയും അത് കണ്ട് ആസ്വദിക്കുന്ന മനുവേട്ടനെയും കണ്ടപ്പോൾ അഭിരാമിക്ക് ദേഷ്യം ഉള്ളംകാൽ മുതൽ ഉച്ചിവരെ ഇരച്ചുകയറുന്നുണ്ടായിരുന്നു. “നിങ്ങളിത് എന്തോന്ന് നോക്കി നിൽക്കുകയാണ് മനുഷ്യാ…? കൊച്ച് മഴയത്തു കിടന്നു തുള്ളികളയ്ക്കുന്നതും കണ്ട് രസിച്ചിരിക്കുവാണോ…? ഹോ, അല്ലെങ്കിലേ …

തക്കാളിപ്പഴം പോലെ ചുവന്ന കവിളുകൾ കാണുമ്പോൾ എനിക്കൊന്ന് കടിക്കാനൊക്കെ തോന്നുന്നുണ്ട്ട്ടോ പെണ്ണെ… Read More

റയിൽവേ സ്റ്റേഷനിൽ പിന്നിലൂടെ നടക്കുമ്പോൾ കണ്ടു. ആരോ ഒരാൾ പാളത്തിൽ കിടക്കുന്നു…

കരുതൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ ചായയും കൊണ്ട് താമസിക്കുന്ന വീടിന്റെ ബാൽക്കണിയിൽ പോയി നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ ബഹളം കേൾക്കുന്നത്…ഇവിടെ നിന്നാൽ ആ വീടിന്റെ പിൻഭാഗം വ്യക്തമായി കാണാം. ഇവിടെ വന്നിട്ടു ഇപ്പോൾ ഒരു വർഷമാകുന്നു. വന്ന അന്ന് …

റയിൽവേ സ്റ്റേഷനിൽ പിന്നിലൂടെ നടക്കുമ്പോൾ കണ്ടു. ആരോ ഒരാൾ പാളത്തിൽ കിടക്കുന്നു… Read More

പാലു വറ്റാൻ മരുന്ന് കഴിച്ചിട്ടും ശ്വാസം മുട്ടിക്കുന്ന വേദനയുമായി കല്ലിച്ചു നിറഞ്ഞൊഴുകുന്ന മാറിടങ്ങൾ ശരീരത്തെ നോവിക്കുമ്പോൾ…

പേറ്റുനോവുമേറിയലയുന്ന പെൺപൂവ്‌ – രചന: Aswathy Joy Arakkal “ആന്റി ഒരു കഥ പറയട്ടെ അച്ചു…? മോൾക്ക്‌ വേണവെങ്കിൽ അടുത്ത കഥയായെഴുതാം. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ…ഒരു കറവപ്പശുവിന്റെ കഥ…” അതും പറഞ്ഞവർ പൊട്ടിചിരിച്ചു. ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ അവരെ തന്നെ …

പാലു വറ്റാൻ മരുന്ന് കഴിച്ചിട്ടും ശ്വാസം മുട്ടിക്കുന്ന വേദനയുമായി കല്ലിച്ചു നിറഞ്ഞൊഴുകുന്ന മാറിടങ്ങൾ ശരീരത്തെ നോവിക്കുമ്പോൾ… Read More

നന്നായിട്ടുണ്ട്, നിന്റെ ബാഹ്യമായ സൗന്ദര്യം കണ്ടിട്ടല്ല ഞാൻ നിന്നെ സ്നേഹിച്ചത്. നിന്റെ മനസ്സ്….

ഇമ്പം – രചന: രേഷ്മ പി രവീന്ദ്രൻ “ഞാനും നിന്റെ അമ്മയും തമ്മിൽ ചേർന്ന് പോകില്ല. ഞാൻ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യാൻ തീരുമാനിച്ചു.” ഫോണിലൂടെ അച്ഛന്റെ ശബ്ദം കാതിലെത്തിയപ്പോൾ അശ്വതിയുടെ മുഖത്തെ ചിരി മാഞ്ഞു. അത് വരെ തന്നോട് ചിരിച്ചു …

നന്നായിട്ടുണ്ട്, നിന്റെ ബാഹ്യമായ സൗന്ദര്യം കണ്ടിട്ടല്ല ഞാൻ നിന്നെ സ്നേഹിച്ചത്. നിന്റെ മനസ്സ്…. Read More

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ.ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു.

രചന: ദിവ്യ അനു അന്തിക്കാട് അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ..!! ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. ദാണ്ടെ പെണ്ണെ കുറെ നേരായല്ലോ കുനുകുനാന്ന്‌ ചെലക്കുന്നു. ന്തോന്നാ ഇയാളുടെ കൊഴപ്പം…? സീസൺ ടിക്കറ്റ് എടുത്തേച്ചും വരുമ്പോ കിട്ടുന്ന സീറ്റിൽ കേറിയിരുന്നേച്ചും എങ്ങനേലും …

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ.ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. Read More

കുളി കഴിഞ്ഞു അമ്മു വൃത്തിയുള്ളൊരു നൈറ്റിയെടുത്തു ധരിച്ചു.നനഞ്ഞ മുടി തുവർത്തി കുളിപിന്നലുമിട്ടു താഴേക്ക് നടന്നു

പ്രിയപ്പെട്ടവൾ – രചന: ഭദ്ര മനു ഹരിയേട്ടാ ഇത് കണ്ടോ രാവിലെ തന്നെ ഫോണിൽ കുത്തി കൊണ്ടിരുന്ന ഹരിയെ കയ്യിലെ പ്രെഗ്നൻസി ടെസ്റ്റിങ് കാർഡ് കാണിച്ചു കൊണ്ട് അമ്മു പറഞ്ഞു ഹരി തലതിരിച്ചു അതിലേക്ക് നോക്കി….അതിലെ രണ്ട് പിങ്ക് വരകൾ കണ്ട് …

കുളി കഴിഞ്ഞു അമ്മു വൃത്തിയുള്ളൊരു നൈറ്റിയെടുത്തു ധരിച്ചു.നനഞ്ഞ മുടി തുവർത്തി കുളിപിന്നലുമിട്ടു താഴേക്ക് നടന്നു Read More

മാലതി ഗർഭിണി ആണെന്നുള്ള കഥ,നാലു മാസം കഴിഞ്ഞപ്പോഴാണ് മാലതിയുടെ അമ്മ പോലും അതറിഞ്ഞത്…

ഹൃദ്യം – രചന: ഭദ്ര മനു എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ…? കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു. ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ…അമ്മു ചോദിച്ചു. …

മാലതി ഗർഭിണി ആണെന്നുള്ള കഥ,നാലു മാസം കഴിഞ്ഞപ്പോഴാണ് മാലതിയുടെ അമ്മ പോലും അതറിഞ്ഞത്… Read More