പതിയെ പതിയെ സുഹൃത്തുക്കളുടേതടക്കം നിരവധി സ്ത്രീകളുടെ ഉറക്കറ പങ്കിടുന്ന ഭർത്താവും അവൾക്കൊരു പതിവ് കാഴ്ചയായി..

എക്സ്ചേഞ്ച് – രചന: സൂര്യകാന്തി അഞ്ചരയായപ്പോഴാണ് മീന ഞെട്ടിയുണർന്നത്..അഞ്ചു മണിയ്ക്ക് അടിച്ച അലാറം ഓഫ്‌ ചെയ്തത് അപ്പോഴാണ് ഓർമ്മയിലെത്തിയത്… “ദൈവമേ…ഇന്നും വൈകി..” തന്നെ ചുറ്റിപിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ ഈർഷ്യയോടെ എടുത്തു മാറ്റി അവൾ അടുക്കളയിലേക്ക് ഓടി.. റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും …

പതിയെ പതിയെ സുഹൃത്തുക്കളുടേതടക്കം നിരവധി സ്ത്രീകളുടെ ഉറക്കറ പങ്കിടുന്ന ഭർത്താവും അവൾക്കൊരു പതിവ് കാഴ്ചയായി.. Read More

ഒന്നൂല്ലെലും എന്റെ കൈപിടിച്ച് കേറി വന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ, പട്ടിണി കിടക്കണ്ട

ഒരിത്തിരി ശബ്ദം – രചന: ദിവ്യ അനു അന്തിക്കാട് എന്താണെന്ന് അറിയാത്ത വിധം മനസ്സ് തളർന്നിരിക്കുന്നു. ചെറുപ്പം തൊട്ടേ ഒരാള് പോലും എന്നോടിങ്ങനെ പറഞ്ഞിട്ടില്ല. അല്ല അതിനിപ്പോ ഞാനെന്ത് തെറ്റാ ചെയ്തേ…? ഊണ് കഴിക്കുമ്പോ ചവക്കണ ശബ്ദം ഇത്തിരി പുറത്തേക്ക് കേൾക്കും, …

ഒന്നൂല്ലെലും എന്റെ കൈപിടിച്ച് കേറി വന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ, പട്ടിണി കിടക്കണ്ട Read More

മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി,ഞാനുമൊന്നു കണ്ണടച്ച് മയങ്ങി

ചെന്നു കയറിയവൾ – രചന: Aswathy Joy Arakkal മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്‌ദിക്കുന്നത്… “ആരാ ഹേമേ…?” അച്ഛൻ ചോദിച്ചു. “ജിത്തുവാ അച്ഛാ…” അതും പറഞ്ഞ് ഫോണെടുത്തു ഞാൻ റൂമിൽ …

മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി,ഞാനുമൊന്നു കണ്ണടച്ച് മയങ്ങി Read More

ഒന്നുകിൽ നീ കള്ളം പറയുന്നു,അല്ലെങ്കിൽ ആ പെണ്ണിന് തലക്ക് സുഖണ്ടാവില്ല.അല്ലാണ്ട് ഒരാളും നിന്റെ വട്ടിന് കൂട്ട് നിൽക്കില്ല

രചന: ദിവ്യ അനു അന്തിക്കാട് രമേശന്റെ കല്യാണം ഉറപ്പിച്ചോ…? പെണ്ണ് കിട്ടിയല്ലേ…? ഹോ, അങ്ങനെ അത് കഴിഞ്ഞല്ലേ…അമ്മിണിയമ്മക്ക് സമാധാനമായല്ലോ… സമാധാനമായി എന്റെ രമണിയെ…ഒരു വിധത്തിൽ അതങ്ങനെ ശരിയായി. അതൊന്ന് കഴിയാൻ ഞാൻ നടത്താത്ത പൂജേം വഴിപാടും ഇല്ല. ചെറുക്കന് വയസ്സ് മുപ്പത്തിമൂന്നു …

ഒന്നുകിൽ നീ കള്ളം പറയുന്നു,അല്ലെങ്കിൽ ആ പെണ്ണിന് തലക്ക് സുഖണ്ടാവില്ല.അല്ലാണ്ട് ഒരാളും നിന്റെ വട്ടിന് കൂട്ട് നിൽക്കില്ല Read More

ജൂൺ മാസത്തിലെ മഴയിൽ തണുത്തു വിറച്ചു കിടക്കുമ്പോൾ സുധിയുടെ കോളിനായി അവൾ കാതോർത്തു കിടക്കും

നഗ്നമേനീ – രചന: ശാരിലി രാത്രിയിലെ തണുപ്പിന് ചൂടു നൽകുന്ന തരത്തിലായിരുന്നു അവൻ്റെ മെസ്സേജുകൾ…ദ്വയാർത്ഥം നിറഞ്ഞു നിൽക്കുന്ന വാക്കുകൾ…മറുപടി അയക്കുമ്പോൾ തന്നെ തുടങ്ങും മറുതലക്കൽ അക്ഷര കുത്തുകൾ. കരുതി വെച്ചിരുന്ന മറുപടികൾ കണ്ടു അതിശമാണവൾക്ക് തോന്നിയത്… പഴയ കാല മെസ്സേജുകൾ ഒരിക്കൻ …

ജൂൺ മാസത്തിലെ മഴയിൽ തണുത്തു വിറച്ചു കിടക്കുമ്പോൾ സുധിയുടെ കോളിനായി അവൾ കാതോർത്തു കിടക്കും Read More

വീടിനു തൊട്ടടുത്താണ് ട്യൂഷൻ എന്നുള്ളത് കൊണ്ട് വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ തന്നെ ആണ് മോള് അങ്ങോട്ട്‌ പോകുമ്പോളും ഇടുന്നത്.

വരുവാനിനിയുമേറേ – രചന: Unni K Parthan ഇനിമേലിൽ ഇമ്മാതിരി ചെറ്റത്തരം നീ ഏതേലും പെൺകുട്ടിയോട് കാണിച്ചാൽ…? നാറി…നിന്നേ തേച്ച് ഭിത്തില് ഒട്ടിക്കും ഞാൻ കേട്ടോടാ ചെറ്റേ… മുഖമടിച്ചുള്ള അടിയുടെ കാഠിന്യത്തിൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ താഴേക്കു കൈ കുത്തി ഇരിക്കുന്ന …

വീടിനു തൊട്ടടുത്താണ് ട്യൂഷൻ എന്നുള്ളത് കൊണ്ട് വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ തന്നെ ആണ് മോള് അങ്ങോട്ട്‌ പോകുമ്പോളും ഇടുന്നത്. Read More

പന്ത്രണ്ടു വയസ്സുകാരിയായ നീതയുടെ ഉപദേശം അമ്മക്ക് ഒട്ടും പിടിച്ചില്ല. നീത,നീ ചെറിയ വായില് വലിയ വർത്തമാനം പറയണ്ട..

നേർക്കാഴ്ച – രചന: Aswathy Joy Arakkal കഴിച്ചു കഴിഞ്ഞ പഴത്തിന്റെ തൊലി കാറിന്റെ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്കു ഇടുന്നതിനിടെയാണ് മുൻപിൽ പോകുന്ന കാറിനുള്ളിൽ നിന്ന് മിനറൽ വാട്ടറിന്റെ ബോട്ടിൽ റോഡിലേക്ക് വലിച്ചെറിയുന്നത് ദീപയുടെ ശ്രദ്ധയിൽപ്പെടുന്നത്… “ആൾക്കാരിങ്ങനെ തുടങ്ങിയാലെങ്ങനെയാ. അവര് ചെയ്യുന്നത് …

പന്ത്രണ്ടു വയസ്സുകാരിയായ നീതയുടെ ഉപദേശം അമ്മക്ക് ഒട്ടും പിടിച്ചില്ല. നീത,നീ ചെറിയ വായില് വലിയ വർത്തമാനം പറയണ്ട.. Read More

നഗ്നമാക്കപ്പെട്ട ശരീരത്തിലുടനീളം ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ട ആ മൃദദേഹത്തെ ആദ്യം ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

രചന: അബ്ദുൾ റഹീം പാർവതി…മക്കൾ വന്നാൽ ഈ ചാവി ഒന്ന് കൊടുത്തേക്കണേ… എങ്ങോട്ടാ ചേച്ചീ ഈ നേരത്ത്…? പാർട്ടി ഓഫീസിൽ നിന്നും രമേഷ് വിളിച്ചിട്ടുണ്ടായിരുന്നു. ഇലക്ഷൻ ഒക്കെ ആകാൻ ആയില്ലേ..ഇനി കുറച്ചു നാൾ അതിന്റെ തിരക്കിലായിരിക്കും. അപ്പൊ ചേട്ടൻ വന്നില്ലേ… ഇല്ല …

നഗ്നമാക്കപ്പെട്ട ശരീരത്തിലുടനീളം ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ട ആ മൃദദേഹത്തെ ആദ്യം ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. Read More

എടാ പാപി നിന്നെ അവള് പറഞ്ഞത് ലേശം കുറഞ്ഞു പോയി കാമപ്രാന്താ…മര്യാദക്ക് അവളെ പോയി വിളിച്ചോണ്ട് വന്നോ.

രചന: ദിവ്യ അനു അന്തിക്കാട്‌ എന്തിനാണ് രമേശൻ പെണ്ണിനെ വീട്ടില് കൊണ്ട് വിട്ടത്…? (നാട്ടുകാരാണ്…) എന്തിനാണ് രമേശാ നീ ഞങ്ങളോട് പറയാണ്ട് അവളെ കൊണ്ട് വിട്ടത്…?(വീട്ടുകാരുടെ വക) അങ്ങനെ ചോദ്യങ്ങളുടെ പേമാരിയാണ് ആളോള്ക്ക് എന്നെ കാണുമ്പോഴെല്ലാം…എന്നാൽ ഒരു വ്യക്തമായ ഉത്തരം ഉണ്ടോ …

എടാ പാപി നിന്നെ അവള് പറഞ്ഞത് ലേശം കുറഞ്ഞു പോയി കാമപ്രാന്താ…മര്യാദക്ക് അവളെ പോയി വിളിച്ചോണ്ട് വന്നോ. Read More

താൻ ഓടിയിറങ്ങി ചെല്ലുമ്പോൾ അടുത്ത വീടിന്റെ മതിലിൽ ഇടിച്ചുനിൽക്കുന്ന ഒരു വാൻ. മതിലിനും വാനിനും ഇടയിൽകൂടി മതിലിലൂടെ ഒലിച്ചിറങ്ങുന്ന ചോര.

എന്റെ ലയ – രചന: നന്ദകുമാർ എന്നും അവൾ നിർബ്ബന്ധിക്കും. ചേട്ടാ, ചേട്ടാ എനിക്ക് ഒരു കഥ എഴുതിത്താ എന്ന്… ഇതെന്താ കപ്പലണ്ടിയോ മറ്റോ ആണോ പെണ്ണേ, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്ത് തരാൻ എന്ന് ചോദിച്ചാൽ അവൾ പിണങ്ങും. പിണങ്ങിയാൽ മുഖം …

താൻ ഓടിയിറങ്ങി ചെല്ലുമ്പോൾ അടുത്ത വീടിന്റെ മതിലിൽ ഇടിച്ചുനിൽക്കുന്ന ഒരു വാൻ. മതിലിനും വാനിനും ഇടയിൽകൂടി മതിലിലൂടെ ഒലിച്ചിറങ്ങുന്ന ചോര. Read More