പിറ്റേന്ന് ആ വീടിന്റെ ചുറ്റും നേരം വെളുത്തത് അയൽവക്കത്തെ അംബികയുടെ നിലവിളി ശബ്ദത്തിലായിരുന്നത്രേ…
രചന: ദിവ്യ അനു അന്തിക്കാട് “പാറോമ്മേ…ഇതെന്താ ഈ കാണിക്കണേ ഇങ്ങോട്ട് വരൂ അച്ഛനെ എടുക്കാറായി” “എങ്ങോട്ടും വരണില്യ ഞാൻ, നിങ്ങളൊക്കെ കൂടെ ചെയ്‌തോളൂ…ഞാനിവിടിരുന്നോളാം…പൊയ്ക്കോളൂ എന്നെ കാണാൻ ആരേം ഇങ്ങോട്ട് വിടണ്ട. ഞാൻ കുറച്ചു നേരം ഒറ്റക്കിവിടിരുന്നോട്ടെ…” എല്ലാം കഴിഞ്ഞെന്നു തോന്നുന്നു…അസ്ഥി കത്തുന്നതിന്റെ …
പിറ്റേന്ന് ആ വീടിന്റെ ചുറ്റും നേരം വെളുത്തത് അയൽവക്കത്തെ അംബികയുടെ നിലവിളി ശബ്ദത്തിലായിരുന്നത്രേ… Read More