രാഹുൽ നമുക്ക് വെയില് താഴുമ്പോൾ ഇവിടെയുള്ള ബീച്ചിലേക്ക് ഒന്നു പോയാലോ……

ചന്ദന മൈലാഞ്ചി… രചന: സജി തൈപറമ്പ് ::::::::::::::::::::::::::: ആരുടെയോ ഉറക്കെയുള്ള സംസാരം കേട്ടാണ് റസിയ ഉറക്കമുണരുന്നത്. ജാലക വിരികൾക്കിടയിലൂടെ കടന്നുവന്ന, സൂര്യപ്രകാശമേറ്റപ്പോഴാണ്, നേരം നന്നേ പുലർന്നുവെന്ന് അവൾക്ക് മനസ്സിലായത് . വെപ്രാളത്തോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ച അവളെ, രാഹുൽ വട്ടം പിടിച്ചു. …

രാഹുൽ നമുക്ക് വെയില് താഴുമ്പോൾ ഇവിടെയുള്ള ബീച്ചിലേക്ക് ഒന്നു പോയാലോ…… Read More

നാളെ നാട്ടിലേയ്ക്ക് പോകണം. ഇനി ഒരാഴ്ച കൂടിയേ വിവാഹത്തിനുള്ളൂ. ലീവെല്ലാം എടുത്തു…

ദാമ്പത്യം രചന: സുജ അനൂപ് ::::::::::::::::::: “വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഇനിയും ഇങ്ങനെ എല്ലാം ഒളിച്ചു വയ്ക്കണോ. ഞാൻ വീട്ടിൽ സഞ്ജുവിനെ പറ്റി പറയട്ടെ…” “നിനക്കെന്താ പെണ്ണെ, ഇത്ര വേഗം കല്യാണം കഴിക്കുവാനോ, കുറച്ചു ദിവസ്സങ്ങൾ കൂടി അങ്ങനെ പോകട്ടെ..” …

നാളെ നാട്ടിലേയ്ക്ക് പോകണം. ഇനി ഒരാഴ്ച കൂടിയേ വിവാഹത്തിനുള്ളൂ. ലീവെല്ലാം എടുത്തു… Read More

വിവാഹം കഴിഞ്ഞു വീട്ടിലെത്തി വലിയ ആഘോഷമൊന്നുമില്ല. ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി…

ഇഷ്ടം രചന: അമ്മു സന്തോഷ് ================== കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു .ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് …

വിവാഹം കഴിഞ്ഞു വീട്ടിലെത്തി വലിയ ആഘോഷമൊന്നുമില്ല. ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി… Read More

അലീന മാറുന്നത്, വിവേകിനൊപ്പം ചേർന്ന് തന്നെ കളിയാക്കുന്നത് ഒക്കെ ആദ്യമൊന്നും തന്റെ ശ്രദ്ധയിൽ പെട്ടില്ല…

വിജയിച്ചവർ രചന : അമ്മു സന്തോഷ് ::::::::::::::::::::::::::::: “ഹലോ നിലാ ” ഉറക്കെ ഒരു വിളി കേട്ട് നില തിരിഞ്ഞു. സൂപ്പർ മാർക്കറ്റിലായൊരുന്നു അവൾ ആഷിക് “ആഹ ആഷിക്. സുഖമാണോ?” “പിന്നെ അടിപൊളി “അവൻ ചിരിച്ചു. “നിന്റെ കല്യാണത്തിന് കണ്ടതാ നിന്നേ. …

അലീന മാറുന്നത്, വിവേകിനൊപ്പം ചേർന്ന് തന്നെ കളിയാക്കുന്നത് ഒക്കെ ആദ്യമൊന്നും തന്റെ ശ്രദ്ധയിൽ പെട്ടില്ല… Read More

മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു

നൈമിഷികം… രചന: സജി തൈപറമ്പ് :::::::::::::::::::::: മോളേ അച്ചൂ’… മുറ്റത്തിരുന്ന് അങ്ങേതിലെ, മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു “എന്താ അമ്മേ? “ദേ കാപ്പി എടുത്ത് വച്ചിരിക്കുന്ന കാര്യം, മോള് അച്ഛനോട് ചെന്ന് പറ” “അതമ്മയ്ക്കങ്ങോട്ട് പറഞ്ഞാലെന്താ? …

മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു Read More

നീ തുറന്ന് സംസാരിക്കൂ…നല്ലവനാണെന്ന് തോന്നി. തീരുമാനം നിനക്ക് വിട്ടു തന്നിരിക്കുന്നു.

രാവണൻ്റെ സീത ,രാമൻ്റേതും…. രചന: നിഷ പിള്ള :::::::::::::::::::::::::: കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി,അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി.നാടും വീടും അവളുടെ ജനനമറിഞ്ഞു.തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി മാറി. പേരിടൽ ചടങ്ങുകൾക്കിടയിൽ മുറുമുറുപ്പ്.അച്ഛന് സീതയെന്ന പേര് …

നീ തുറന്ന് സംസാരിക്കൂ…നല്ലവനാണെന്ന് തോന്നി. തീരുമാനം നിനക്ക് വിട്ടു തന്നിരിക്കുന്നു. Read More

എന്റെ അരികെ ഇരുന്ന പർദ്ദയിട്ട പെണ്ണാണ് മാല പൊട്ടിച്ചതെന്ന് പറഞ്ഞത് എനിക്ക് വിശ്വാസം വന്നില്ല…

യാത്ര രചന: സജി മാനന്തവാടി :::::::::::::::::::::::::: ചേച്ചിയുണ്ടായതിന് ശേഷം നീണ്ട പതിനഞ്ച് വർഷം കാത്തിരിപ്പിന് ശേഷമാണ് ഞാനുണ്ടായത്. ഇതിനിടയിൽ ഒരു പാട് നേർച്ചകളും വഴിപ്പാടുകളും അമ്മ നേരുകയുണ്ടായി. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഒരു ആൺകുഞ്ഞുണ്ടാകണമെന്ന്. മാതാപിതാക്കളെ നല്ലവണ്ണം നോക്കുന്നത് പെൺ മക്കളാണെങ്കിലും …

എന്റെ അരികെ ഇരുന്ന പർദ്ദയിട്ട പെണ്ണാണ് മാല പൊട്ടിച്ചതെന്ന് പറഞ്ഞത് എനിക്ക് വിശ്വാസം വന്നില്ല… Read More

അയാൾ കൊലുസ് ഇട്ട് കൊടുത്തു കൊളുത്തു പല്ല് കൊണ്ട് കടിച്ച് അടുപ്പിച്ചു….

കടലുറങ്ങുന്ന കണ്ണുകൾ… രചന: അമ്മു സന്തോഷ് :::::::::::::::::::::::::: “ദിവ്യാ ഞാൻ ഇറങ്ങുന്നേ “ ദേവിക മകളോട് പറഞ്ഞിട്ട് ബാഗ് എടുത്തു.പിന്നെ വഴിയിലേക്ക് ഒന്നുടെ നോക്കി. ആൾ ഇന്ന് ലേറ്റ് ആണല്ലോ “അതെ.. കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചേ… ദേ ശിവ മാമൻ …

അയാൾ കൊലുസ് ഇട്ട് കൊടുത്തു കൊളുത്തു പല്ല് കൊണ്ട് കടിച്ച് അടുപ്പിച്ചു…. Read More

എന്റെ മാഷേ പബ്ലിക് ആയിട്ട് പോക്കറ്റിൽ കൈയിട്ടതല്ലേയുള്ളു. അല്ലാതെ വേറെയൊന്നും ചെയ്തില്ലല്ലോ…

ഒരു ഫെമിനിസ്റ്റും മെയിൽ ഷോവനിസ്റ്റും.. രചന: നിഷ പിള്ള ::::::::::::::::::::::: അനുവിന്റെ സൗഹൃദം ബലരാമൻ വെറുത്തിരുന്നു. കാണുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ സാധാരണ പെൺകുട്ടി ആയി അവളെ തോന്നാറില്ല. അടുക്കുംതോറും അവളൊരു വിജ്ഞാന കലവറയാണെന്ന് തോന്നി. എന്നാലും വെറുപ്പ് തന്നെ,മുഖ്യ വികാരം.ആദിത്, …

എന്റെ മാഷേ പബ്ലിക് ആയിട്ട് പോക്കറ്റിൽ കൈയിട്ടതല്ലേയുള്ളു. അല്ലാതെ വേറെയൊന്നും ചെയ്തില്ലല്ലോ… Read More

ആ രംഗം വീണ്ടും വീണ്ടും ഓ൪ത്തെടുത്ത് രസത്തോടെ ഇന്നച്ചൻ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു…

സ്റ്റാ൪ നൈറ്റ് രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::::::::: ഇന്നച്ചൻ വീട്ടിൽ വന്നുകയറിയതും ഭാര്യയെ വിളിച്ചു. അന്നമ്മേ..നീയിന്ന് വരാഞ്ഞത് കഷ്ടമായി..ഇന്നെന്തൊക്കെയാ അവിടെ നടന്നത് എന്നറിയോ നീയ്..? എന്താ അച്ചായാ..? നല്ല രസായിരുന്നോ ഷോ..? എനിക്ക് കാലിന്റെ വേദന തീ൪ത്തും അങ്ങട് മാറീട്ടില്ലെന്നേ, …

ആ രംഗം വീണ്ടും വീണ്ടും ഓ൪ത്തെടുത്ത് രസത്തോടെ ഇന്നച്ചൻ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു… Read More