ഒന്നും സംഭവിക്കാത്തത് പോലേ ദേവിക പുസ്തകത്തിലേക്ക് കണ്ണുകൾ പായിച്ചു..

ഈ യാത്രയിൽ… രചന: ഉണ്ണി കെ പാർത്ഥൻ :::::::::::::::::: “നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ…എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു..ഒഴിവാക്കാനും ഇനി പറ്റില്ല ലോ…”രാവിലെ തന്നേ അടുക്കളയിൽ നിന്നും രോഹിണിയുടെ ശബ്ദം ഉയർന്നു തുടങ്ങി.. വായിച്ചിരുന്നപത്രത്തിൽ …

ഒന്നും സംഭവിക്കാത്തത് പോലേ ദേവിക പുസ്തകത്തിലേക്ക് കണ്ണുകൾ പായിച്ചു.. Read More

ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും അവൾ ഇറങ്ങുന്നവരെ ശ്രദ്ധിച്ചെങ്കിലും പരിചിതരായവർ ആരെയും കണ്ടില്ല

രചന: ഗിരീഷ് കാവാലം ::::::::::::::::::: “ടിക്കറ്റ് പുറകിൽ നിന്ന് എടുത്തു ട്ടോ…” കണ്ടക്ടർ പറഞ്ഞതും മീനാക്ഷി പുറകിലേക്ക് ഒന്ന് കണ്ണ് പായിച്ചെങ്കിലും നല്ല തിരക്കുള്ളതിനാൽ പരിചയ മുഖങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല.. എന്നാലും ആരായിരിക്കും തന്റെ ടിക്കറ്റ് എടുത്തത്.? ഓരോ സ്റ്റോപ്പിൽ …

ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും അവൾ ഇറങ്ങുന്നവരെ ശ്രദ്ധിച്ചെങ്കിലും പരിചിതരായവർ ആരെയും കണ്ടില്ല Read More

ഞാൻ പറയുന്നത് കേൾക്കാനും എന്റെ അവസ്ഥ മനസ്സിലാക്കാനോ നിന്നില്ല. ലീവ് ക്യാൻസൽ ചെയ്ത് മോനും…

രചന: നീതു ::::::::::::: “”” ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് സമ്മതിച്ചു ഒരാളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ നോക്കിയത് എന്റെ ഉള്ളിൽ നന്മ കൊണ്ട് മാത്രമാ… പക്ഷേ അത് എല്ലാവരും കൂടി മുതലെടുത്തു. പക്ഷേ ഇനി എനിക്ക് ഒന്നും പറയാനില്ല ഇപ്പോൾ …

ഞാൻ പറയുന്നത് കേൾക്കാനും എന്റെ അവസ്ഥ മനസ്സിലാക്കാനോ നിന്നില്ല. ലീവ് ക്യാൻസൽ ചെയ്ത് മോനും… Read More

ഈ പ്രായത്തിലിത് വേണമായിരുന്നോ,, നിങ്ങൾക്കിതെന്തിന്റെ കേടാന്ന് പലരും ചോദിച്ചപ്പോൾ…

നന്മ മരം രചന: Shanif Shani ::::::::::::::::::::: കൂട്ടുകാരുടെ കളിയാക്കൽ കേട്ടാണ് ഗോപുമോൻ ഇന്നും വീട്ടിലെത്തിയത്. കരഞ്ഞു കൊണ്ടവൻ അമ്മയുടെ അടുത്തെത്തി. “എന്താ ഉണ്ണീ ഇന്നത്തെ പ്രശ്നം” തേങ്ങലടക്കി അവൻ കാര്യം പറഞ്ഞു, “അമ്മക്ക് എന്നെ കുറച്ച് നേരത്തെ പ്രസവിച്ചൂടായിരുന്നോ…. അച്ഛനെ …

ഈ പ്രായത്തിലിത് വേണമായിരുന്നോ,, നിങ്ങൾക്കിതെന്തിന്റെ കേടാന്ന് പലരും ചോദിച്ചപ്പോൾ… Read More

പക്ഷേ തൻ്റെ മരുമകളൊരിക്കലും തന്നോട് ഇങ്ങനെയൊന്നും കാണിച്ചിട്ടില്ല,എന്ത് കാര്യത്തിനും അവൾ തന്നെയും….

രചന: സജി തൈപ്പറമ്പ്. ::::::::::::::::::::::::::::: അമ്മേ,,,ഒന്നെഴുന്നേറ്റ് വന്ന് ആ മീനൊന്ന് നുറുക്കി താ, ഗിരിയേട്ടനിന്ന് നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞുഞാനൊറ്റയ്ക്ക് ചെയ്താൽ തീരില്ല കുട്ടികളെയും സ്കൂളിൽ വിടാനുള്ളതാണ് മകരമഞ്ഞിൻ്റെ ആലസ്യത്തിൽ പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന അമ്മായി അമ്മയെ ഗീത വിളിച്ചുണർത്തി നാശം പിടിക്കാൻ …

പക്ഷേ തൻ്റെ മരുമകളൊരിക്കലും തന്നോട് ഇങ്ങനെയൊന്നും കാണിച്ചിട്ടില്ല,എന്ത് കാര്യത്തിനും അവൾ തന്നെയും…. Read More

പക്ഷേ ഞാൻ ഒരിയ്ക്കലും നിങ്ങളെ ഇവിടേ പ്രതീക്ഷിച്ചില്ല.. നല്ലതും മോശവും ആയ ഒരുപാട് ആൾക്കാർ വന്നു പോകുന്നതാണ് ഇവിടേ..

ഒരു രാത്രി രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ :::::::::::::::: “അനന്തേട്ടാ നിങ്ങളിവിടെ..? അവളുടെ കണ്ണുകളിൽ ഏറെ അത്ഭുതം നിറഞ്ഞിരുന്നു… എന്തു കൊണ്ട് ഞാനിവിടെ വന്നു കൂടാ ഗൗരി..? അനന്തേട്ടൻ എങ്ങനെയറിഞ്ഞു ഞാനിവിടെയുണ്ടെന്നു..? അതോ അതൊരു നിമിത്തം ‘അല്ലെങ്കിൽ ദൈവഹിതം  .. പക്ഷേ …

പക്ഷേ ഞാൻ ഒരിയ്ക്കലും നിങ്ങളെ ഇവിടേ പ്രതീക്ഷിച്ചില്ല.. നല്ലതും മോശവും ആയ ഒരുപാട് ആൾക്കാർ വന്നു പോകുന്നതാണ് ഇവിടേ.. Read More

കൂടുതൽ അറിയുന്തോറും അതിലും കൂടുതൽ  സ്നേഹിച്ചുപോയിരുന്നു. എന്നിലെ മാറ്റങ്ങളെ  ഞാൻ പോലും അറിഞ്ഞുതുടങ്ങാൻ വൈകിയിരുന്നു…

പ്രഭാ മയൂഖങ്ങൾ രചന: ശിവാനി കൃഷ്ണ :::::::::::::::: പ്രണയമെന്ന മൂന്നക്ഷരത്തിൽ ഒളിപ്പിച്ചവന്റെ ഹൃദയത്തിന് അവകാശിയാകാൻ പോകുന്നതിന്റെ ചിഹ്നമായി അവന്റെ പേരിനോട് ചേർത്ത്  മറ്റൊരുവളുടെ പേര് പതിഞ്ഞ ആ വർണ്ണകടലാസ് കാണുന്തോറും പേരറിയാത്തൊരു വികാരം നെഞ്ചിൽ വേദന നിറയ്ക്കുന്നതായി തോന്നി.. മുഖപുസ്തകത്തിൽ കണ്ടുമുട്ടിയവൻ…. …

കൂടുതൽ അറിയുന്തോറും അതിലും കൂടുതൽ  സ്നേഹിച്ചുപോയിരുന്നു. എന്നിലെ മാറ്റങ്ങളെ  ഞാൻ പോലും അറിഞ്ഞുതുടങ്ങാൻ വൈകിയിരുന്നു… Read More

നാൽപതുകളിലെ ചെറുപ്പം എന്ന ഹാഷ് ടാഗ് വെച്ചു  പല പോസുകളിൽ  നിൽക്കുന്ന ഒരുപാടു സ്ത്രീകൾ എന്റെ…

രചന: അച്ചു വിപിൻ :::::::::::::::::::::: പതിവുപോലെ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് നാൽപതു കഴിഞ്ഞ സുന്ദരിയായ സ്ത്രീ എന്റെ  കണ്ണിൽ പെട്ടത്.. ആഹാ എത്ര സുന്ദരി കണ്ടാൽ ഇരുപത്തഞ്ചിന്റെ ചെറുപ്പം ഞാൻ ആവേശത്തോടെ താഴേക്കു സ്ക്രോൾ ചെയ്തു.. നാൽപതുകളിലെ ചെറുപ്പം എന്ന ഹാഷ് …

നാൽപതുകളിലെ ചെറുപ്പം എന്ന ഹാഷ് ടാഗ് വെച്ചു  പല പോസുകളിൽ  നിൽക്കുന്ന ഒരുപാടു സ്ത്രീകൾ എന്റെ… Read More

ഈ രാത്രിക്കാണോടാ വേഷം. നിന്നെയൊന്നും ഈ നേരത്തിവിടെ കണ്ടുപോയേക്കരുതെന്നു പറഞ്ഞിട്ടുള്ളതല്ലേ…

“‘വില്ലൻ “‘ രചന : സെബിന്‍ ബോസ് :::::::::::::::::::: ”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “” “‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”‘ …

ഈ രാത്രിക്കാണോടാ വേഷം. നിന്നെയൊന്നും ഈ നേരത്തിവിടെ കണ്ടുപോയേക്കരുതെന്നു പറഞ്ഞിട്ടുള്ളതല്ലേ… Read More

മൂന്നാമത്തെ ഏട്ടന്റെ ഭാര്യ വീട്ടിലേക്ക് വന്നപ്പോൾ അമ്മയുടെ സ്വഭാവം ഒന്നുകൂടി വഷളായി…

രചന : ഗിരീഷ് കാവാലം ::::::::::::::: “അമ്മേ മൂക്ക് പിഴിഞ്ഞിട്ട് കൈ കഴുകിയിട്ടേ ആഹാര സാധനങ്ങളിൽ കൈ തൊടാവൂ..” താഴ്മയോടെ രേഷ്മ അത് പറഞ്ഞതും അച്ഛമ്മയെ നോക്കി മൂത്ത മകന്റെ ഏഴാം ക്ലാസ്സ് കാരിയായ മകൾ നന്ദന ചിരിച്ചുകൊണ്ട് വെളിയിലേക്ക് സൈക്കിൾ …

മൂന്നാമത്തെ ഏട്ടന്റെ ഭാര്യ വീട്ടിലേക്ക് വന്നപ്പോൾ അമ്മയുടെ സ്വഭാവം ഒന്നുകൂടി വഷളായി… Read More