കല്യാണം കഴിച്ച് ഇച്ചായൻ കൊണ്ടുവരുമ്പോ പ്രായം പതി നേഴു ആയിട്ടേ ഉള്ളു…വലിയൊരു കൂട്ടുകുടുംബം ആരുന്നു..
മക്കൾ മാഹാത്മ്യം രചന: Jolly Shaji :::::::::::::::::::: “വല്യമ്മച്ചി മരിക്കേണ്ടട്ടോ… വല്യമ്മച്ചി മരിച്ചാൽ എനിക്കാരാ കഥ പറഞ്ഞ് തരാനുള്ളത്…” ഏബൽ ഓടിവന്ന് വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു… “അതിന് വല്യമ്മച്ചി മരിക്കുമെന്ന് ആര് പറഞ്ഞു…. വല്യമ്മച്ചിയേ മരിക്കില്ലാട്ടോ…” “അപ്പായും അമ്മയും കൊച്ചപ്പനും കൊച്ചമ്മയും …
കല്യാണം കഴിച്ച് ഇച്ചായൻ കൊണ്ടുവരുമ്പോ പ്രായം പതി നേഴു ആയിട്ടേ ഉള്ളു…വലിയൊരു കൂട്ടുകുടുംബം ആരുന്നു.. Read More