വേദന നിറഞ്ഞ ഒരു പുഞ്ചിരി അയാൾക്ക് നൽകി ഉറങ്ങുന്ന കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചവൾ അവർക്കൊപ്പം പുറത്തേക്ക് നടന്നു…
രചന: നക്ഷത്ര ബിന്ദു :::::::::::::::::: ആവശ്യത്തിന് വേണ്ട സാധനങ്ങളും വാങ്ങി ദൃതിയിൽ കടയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴേക്കും കാ ക്കി വസ്ത്രധാരികൾ അവൾക്ക് ചുറ്റും നിരന്നിരുന്നു… എന്തിനെ പേടിച്ചാണോ ഓടി വന്നത് അതിന്നു തന്നെ കയ്യെത്തി പിടിച്ചിരിക്കുന്നു എന്ന തിരിച്ചറിവിൽ കണ്ണ് നിറഞ്ഞൊഴുകാൻ …
വേദന നിറഞ്ഞ ഒരു പുഞ്ചിരി അയാൾക്ക് നൽകി ഉറങ്ങുന്ന കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചവൾ അവർക്കൊപ്പം പുറത്തേക്ക് നടന്നു… Read More