വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയ അവർക്ക് പരസ്പരം പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു
Story by സജി തൈപ്പറമ്പ്******************** അവർക്കൊരു പുനർവിവാഹം വേണമായിരുന്നു, പക്ഷേ മക്കളും മരുമക്കളും ബന്ധുക്കളുമൊക്കെ അവരുടെ ആഗ്രഹത്തെ പുശ്ചത്തോടെ തള്ളിക്കളഞ്ഞു അതിനൊരു കാരണമുണ്ട്, അവരുടെ പ്രായം അറുപതിനോടടുക്കുന്നു. ഈ പ്രായത്തിൽ കല്യാണം കഴിച്ചിട്ടിനി എന്തോ ചെയ്യാനാ…? ബന്ധുക്കൾ പരിഹാസച്ചിരിയോടെ പരസ്പരം ചോദിച്ചു …
വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയ അവർക്ക് പരസ്പരം പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു Read More