പക്ഷേ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം..
രചന: നീതു “”” ദുശകുനം, അശ്രീകരം ഇതൊക്കെയായിരുന്നു താൻ കേട്ടിട്ടുള്ള തന്റെ ഓമന പേരുകൾ അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല, പിച്ചവെച്ച് നടക്കുന്ന പ്രായത്തിൽ അച്ഛൻ നഷ്ടപ്പെടും, പെണ്ണൊരുത്തി ആകുന്ന സമയത്ത് അമ്മയും എന്ന് മുൻപേ ജ്യോത്സ്യൻ വിധിയെഴുതിയിരുന്നു…അത് അതുപോലെയൊക്കെ …
പക്ഷേ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം.. Read More