തന്റെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെയും നോക്കി നിന്ന വൈദേഹിയുടെ ഉള്ളിൽ ആദിത്യയുടെ ആ വാക്കുകൾ…
രചന: കണ്ണൻ സാജു :::::::::::::::::::::::::: “മണ്മറഞ്ഞു പോയ ആത്മാക്കൾ നക്ഷത്രങ്ങൾ ആകും എന്ന് വിശ്വസിക്കപ്പെടുന്നു…നാളെ ഞാനും മരിക്കും..ഒരു നക്ഷത്രമായി ആകാശത്തു നിന്നെയും നോക്കി നിക്കും..അന്ന് നിന്റെ കൂടെയുള്ള കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം ആ നക്ഷത്രം എന്റെ കൂട്ടുകാരൻ ആയിരുന്നു, ജീവിച്ചിരുന്നപ്പോ …
തന്റെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെയും നോക്കി നിന്ന വൈദേഹിയുടെ ഉള്ളിൽ ആദിത്യയുടെ ആ വാക്കുകൾ… Read More