തൊട്ടു ചേർന്നുറങ്ങുന സഹധർമ്മിണിയുടെ ശ്വാസഗതിക്ക്, ഒരേ താളം.എത്ര ശാന്തമായാണ്, അവൾ ഉറങ്ങുന്നത്.
മരപ്പെയ്ത്ത് രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::: ഇന്നും, അയാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ല.രാവിന്റെ പ്രായമറിയുവാനായി,ചുവരിലേ ഘടികാരത്തിലേക്ക് മുഖമുയർത്തി നോക്കി.നട്ടപ്പാതിരാ;ഒന്നര കഴിഞ്ഞതേയുള്ളൂ. കടന്നുകളഞ്ഞ നിദ്രയുടെ മടങ്ങിവരവിനായി കാത്ത്,മിഴികളടച്ചു കിടന്നു.ചുവരിലെ ക്ലോക്കിന്റെ, നിമിഷസൂചിയുടെ ടിക് ടിക് ശബ്ദം ഇപ്പോൾ വ്യക്തമായി കേൾക്കാം.ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ …
തൊട്ടു ചേർന്നുറങ്ങുന സഹധർമ്മിണിയുടെ ശ്വാസഗതിക്ക്, ഒരേ താളം.എത്ര ശാന്തമായാണ്, അവൾ ഉറങ്ങുന്നത്. Read More