എന്താ വിവേക് ഭാര്യയുടെ പിക് ഒന്ന് പോലും ഇല്ലല്ലോ പ്രൊഫൈലിൽ കുട്ടികളെ മാത്രമേ കണ്ടുള്ളൂ…

അവൾ രചന :അശ്വനി പൊന്നു ::::::::::::::::::: കുളി കഴിഞ്ഞു ഫ്രഷ് ആയി വന്നു തണുത്ത ബിയർ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് വിവേക് സോഫയിലേക്ക് ചാഞ്ഞിരുന്നു…. ചാർജിൽ വെച്ചിരുന്ന ഫോൺ കൈ നീട്ടിയെടുടുത്തു പതിവുപോലെ ഫേസ്ബുക്കിലേക്ക് ചേക്കേറി…. മെസ്സഞ്ചർ ഓപ്പൺ ചെയ്യാൻ തോന്നുന്നില്ല… കാരണം …

എന്താ വിവേക് ഭാര്യയുടെ പിക് ഒന്ന് പോലും ഇല്ലല്ലോ പ്രൊഫൈലിൽ കുട്ടികളെ മാത്രമേ കണ്ടുള്ളൂ… Read More

ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരിക്കലും നീയിതിനു നിന്നു തരില്ല…വീട്ടുകാർ സമ്മതം തന്നു കഴിഞ്ഞു…

രചന: Nitya Dilshe :::::::::::::::::::::::: ട്രെയിനിലെ തിരക്കേറിയ കംപാർട്മെന്റുകളിലൊന്നിൽ നാരായണന്റെ തോളിലേക്കു തലചായ്ച്ചിരിക്കുമ്പോഴും എതിർവശത്തെ സീറ്റിലിരിക്കുന്ന അമ്മയും കുഞ്ഞിലുമായിരുന്നു എന്റെ കണ്ണുകൾ…മുലപ്പാലിനു വേണ്ടി ചെറിയ വാശിയിയിൽ തുടങ്ങിയ അവന്റെ കരച്ചിൽ ഇപ്പോൾ ഉച്ചത്തിലായിരിക്കുന്നു..അവരുടെ ബാഗിനുള്ളിലെ ബിസ്ക്കറ്റിനും കുപ്പിപ്പാലിനും അവന്റെ വാശിയെ ശമിപ്പിക്കാനായില്ല….. …

ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരിക്കലും നീയിതിനു നിന്നു തരില്ല…വീട്ടുകാർ സമ്മതം തന്നു കഴിഞ്ഞു… Read More

ഗീതു അൽപനേരം അയാളുടെ ചിതറിക്കിടക്കുന്ന മുടിയിലേക്കും നീല നിറമുള്ള കണ്ണുകളിലേക്കും നോക്കി നിന്ന് പോയി…

രചന: അമ്മു സന്തോഷ് :::::::::::::::::::::::::::: “ഇന്നിനി പോക്ക് നടക്കില്ല അല്ലെ നിഖിൽ? “ “സംശയം ആണ് ഡോക്ടർ.. നോക്ക് കോടമഞ്ഞു നിറഞ്ഞ വഴി. പോരാത്തതിന് മണ്ണിടിഞ്ഞു കിടക്കുന്നു “ ഗീതു നിഖിലിനെ നോക്കി. സ്വന്തം വണ്ടി പണിമുടക്കി വഴിയിൽ കിടന്നപ്പോൾ ഒരു …

ഗീതു അൽപനേരം അയാളുടെ ചിതറിക്കിടക്കുന്ന മുടിയിലേക്കും നീല നിറമുള്ള കണ്ണുകളിലേക്കും നോക്കി നിന്ന് പോയി… Read More

കല്യാണത്തിനൊക്കെ വല്യച്ഛൻ മനസ്സറിഞ്ഞു വല്ലതും തന്നാൽ മേടിക്കാം അത്രമാത്രം…

രചന: Latheesh Kaitheri :::::::::::::::::: കോണിപ്പടികൾ ഇറങ്ങി അവൾ തന്നെ ലക്ഷ്യമാക്കി വരുന്നത് കാണാം. അല്പം ബലം പിടിച്ചു തന്നെ നിന്നു എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞവൾ നടന്നു നീങ്ങി. പിറകെ താനും അലപം അകലെ എത്തിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി …

കല്യാണത്തിനൊക്കെ വല്യച്ഛൻ മനസ്സറിഞ്ഞു വല്ലതും തന്നാൽ മേടിക്കാം അത്രമാത്രം… Read More

സംസാരിച്ചു തുടങ്ങുമ്പോൾ എന്തോ അത് പറയാനുള്ള ധൈര്യം കിട്ടാറില്ല. എന്തിനാ അവരെക്കൂടി വിഷമിപ്പിക്കുന്നെ….

രചന: Nitya Dilshe ::::::::::::::::::::::: “”ഡീ.. ഫോൺ എടുത്തു വക്കടി… ദേ, ആ പായും പുലി ഇങ്ങോട്ടു പാഞ്ഞു വര്ണണ്ട്…” ക്ലാസ് റൂമിന്റെ വാതിൽക്കൽ നിന്നും വന്ദനയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടതും മനീഷ ഫോൺ വേഗം കട്ട് ചെയ്തു ബാഗിലൊളിപ്പിച്ചു…. …

സംസാരിച്ചു തുടങ്ങുമ്പോൾ എന്തോ അത് പറയാനുള്ള ധൈര്യം കിട്ടാറില്ല. എന്തിനാ അവരെക്കൂടി വിഷമിപ്പിക്കുന്നെ…. Read More

അടുക്കളയിൽ നിന്നും കറിയുമായി വരുന്ന അമ്മയ്ക്ക് എന്നെ കുറ്റം പറയാൻ കിട്ടിയ അവസരം അമ്മയും മുതലെടുത്തു

അച്ഛന്റെ പാറൂട്ടി…. രചന: അശ്വനി പൊന്നു ::::::::::::::::::::::: എനിക്ക് ചോറ് വേണ്ടെന്ന വാശിയോടെ ഞാൻ ഊണ് മേശയുടെ മുൻപിൽ മുഖം വീർപ്പിച്ചിരുന്നു….. അച്ഛനും ഉണ്ണികുട്ടനും കയ്യും കഴുകി വന്നിരുന്നു കൊണ്ട് എന്താ പാറുട്ടിയുടെ പ്രോബ്ലം എന്ന് അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു അടുക്കളയിൽ നിന്നും …

അടുക്കളയിൽ നിന്നും കറിയുമായി വരുന്ന അമ്മയ്ക്ക് എന്നെ കുറ്റം പറയാൻ കിട്ടിയ അവസരം അമ്മയും മുതലെടുത്തു Read More

സുപ്രൻ അങ്ങനെയാ. ആരെയെങ്കിലും കോമാളി ആക്കി ഒന്ന് ചിരിച്ചില്ലെങ്കിൽ ആ ദിവസം വായു ശല്യം വരും…

സുപ്രൻ്റെ അദ്യ പ്രതിഫലം രചന: ഗിരീഷ് കാവാലം :::::::::::::::::::::::: 10 സെന്റ് സ്ഥലം വില്പനക്ക് സെന്റ് വില – 6 ലക്ഷം രൂപ Mob : 7**99 (പെട്ടന്ന് വിൽക്കപ്പെടുന്നതാണ് ) “എന്റെ ചാർളി ചാപ്ലിൻ ഭഗവാനെ…ഇത് ഇവിടെ ഇരിക്കട്ടെ…” പതിവ് …

സുപ്രൻ അങ്ങനെയാ. ആരെയെങ്കിലും കോമാളി ആക്കി ഒന്ന് ചിരിച്ചില്ലെങ്കിൽ ആ ദിവസം വായു ശല്യം വരും… Read More

അമ്മയുടെ വാക്കും കേട്ടാണ് പെണ്ണ് കാണാൻ പോയത്. പെണ്ണ് കുഴപ്പമില്ല….

വിധി രചന : അശ്വനി പൊന്നു ::::::::::::::::::::::::::: “ഗീതു എന്നാ കുട്ടിയുടെ പേര് അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി..ഇപ്പോൾ അമ്മ മാത്രമേയുള്ളൂ ഇത്തവണ തിരിച്ചുപോകുന്നതിനു മുൻപെ ഇതെങ്കിലും ഉറപ്പിക്കണം… അമ്മയുടെ വാക്കും കേട്ടാണ് പെണ്ണ് കാണാൻ പോയത്. പെണ്ണ് കുഴപ്പമില്ല ചെറിയ …

അമ്മയുടെ വാക്കും കേട്ടാണ് പെണ്ണ് കാണാൻ പോയത്. പെണ്ണ് കുഴപ്പമില്ല…. Read More

അവിശ്വസനീയതയോടെ ഞാൻ രഞ്ജനെ നോക്കി. ജീവിതത്തിലെ വലിയ ആഗ്രഹം. സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരം…

രചന: Nitya Dilshe :::::::::::::::::::::: “”നിധി ആഗ്രഹിച്ച പോലെ ഇന്ത്യയിലെ ഫേമസ് ഡിസൈനറുടെ കീഴിൽ വർക് ചെയ്യാം….””രഞ്ജൻ എൻവലപ് എനിക്ക് നേരെ നീട്ടി.. അവിശ്വസനീയതയോടെ ഞാൻ രഞ്ജനെ നോക്കി…ജീവിതത്തിലെ വലിയ ആഗ്രഹം..സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരം…അഞ്ചുമാസം മുന്പായിരുന്നെങ്കിൽ ഞാനിപ്പോൾ തുള്ളിച്ചാടി …

അവിശ്വസനീയതയോടെ ഞാൻ രഞ്ജനെ നോക്കി. ജീവിതത്തിലെ വലിയ ആഗ്രഹം. സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരം… Read More

അതിപ്പോൾ കൊച്ചിന്റെ കാര്യങ്ങളൊക്കെ നോക്കി അവൾ ആകെ തിരക്കിലല്ലേ, അതുകൊണ്ടായിരിക്കും…

രചന : അപ്പു ::::::::::::::::::::: ” എന്താ പറ്റിയത് എന്ന് അറിയാൻ മേലാ.. അതിന്റെ ചിരിയും സന്തോഷവും ഒന്നും കാണാൻ ഇല്ല.. “ അമ്മ പറയുന്നത് രാഖി ശ്രദ്ധിച്ചു. ആരെക്കുറിച്ചാണെന്ന് ഒരു ഊഹവും കിട്ടിയില്ലെങ്കിലും അമ്മ പറയുന്ന വിഷയത്തിൽ അവൾക്ക് ഒരു …

അതിപ്പോൾ കൊച്ചിന്റെ കാര്യങ്ങളൊക്കെ നോക്കി അവൾ ആകെ തിരക്കിലല്ലേ, അതുകൊണ്ടായിരിക്കും… Read More