ആതിര നിശ്ചലയായി മകളെ നോക്കി നിന്ന് ഏറെ നേരം. പതിനാല് വയസ്സേയുള്ളു അവൾക്ക്. ഇതൊക്കെ ആരാണ് പറഞ്ഞു പഠിപ്പിച്ചത്….
ഒറ്റയ്ക്കാവരുത്…. രചന: അമ്മു സന്തോഷ് ::::::::::::::::::::::: “അമ്മയ്ക്ക് ഒന്നും തോന്നരുത് എന്റെ ഫ്യൂച്ചർ എനിക്ക് വലുതാണ്. അത് എനിക്ക് നോക്കിയേ പറ്റു. അച്ഛനൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം എന്ന് ഞാൻ കോടതിയിൽ പറയും. അമ്മയ്‌ക്കൊപ്പം നിന്നാൽ… അമ്മയ്ക്ക് അറിയാല്ലോ എന്താവുക എന്ന്.. അമ്മക്ക് …
ആതിര നിശ്ചലയായി മകളെ നോക്കി നിന്ന് ഏറെ നേരം. പതിനാല് വയസ്സേയുള്ളു അവൾക്ക്. ഇതൊക്കെ ആരാണ് പറഞ്ഞു പഠിപ്പിച്ചത്…. Read More