എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 40, രചന: റിൻസി പ്രിൻസ്
“നിവിൻ “ അറിയാതെ അവളുടെ നാവിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു, അത് കേട്ട ഒരു നിമിഷം നിവിനു സന്തോഷവും സങ്കടവും ദേഷ്യവും സർവ്വ വികാരങ്ങളും അവൻറെ മനസ്സിൽ തെളിഞ്ഞുവന്നു.ആദ്യം മനസ്സിൽ തോന്നിയ വികാരത്തിൽ അവൻറെ കൈകൾ അവളുടെ കവിളിൽ …
എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 40, രചന: റിൻസി പ്രിൻസ് Read More