അയാളുടെ മുഖം വല്ലാതെ ആയത് കണ്ടതോടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾക്കും തോന്നി.
രചന : അപ്പു :::::::::::::::::::: രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് പടിയിറങ്ങി വരുമ്പോഴാണ് പെട്ടെന്ന് കാൽ ഒന്നു വഴുതിയത്. നിലത്തേക്ക് വീണു എന്ന് തന്നെയായിരുന്നു കരുതിയത്. പക്ഷേ അതിനു മുൻപ് തന്നെ ദൈവദൂതനെ പോലെ ഒരു പെൺകുട്ടി മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൾ തന്നെയാണ് …
അയാളുടെ മുഖം വല്ലാതെ ആയത് കണ്ടതോടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾക്കും തോന്നി. Read More