പിന്നേ ഒരു കല്യാണം ആകുമ്പോൾ അതിന്റെതായ ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ടല്ലോ… നിന്നെപോലുള്ള ഒരു പെണ്ണിനെ

അച്ചായത്തിപ്പെണ്ണ് രചന: Jolly Shaji ::::::::::::::::::::::::::: “എടി പെണ്ണെ നാട് ഭരിക്കുന്നതിലും ബുദ്ധിമുട്ടാണ് വീട് ഭരിക്കാൻ എന്ന് എന്റമ്മച്ചി പത്തുമുപ്പതു കൊല്ലമായി പറയുവാ…. ഞങ്ങടെ വീടെന്നാൽ വലിയൊരു ലോകമാണ് അതിന്റെ മുഴുവൻ അധികാരി ഞങ്ങടെ അമ്മച്ചിയായിരുന്നു.. ആ അധികാരം കൈമാറാൻ വേണ്ടിയാണു …

പിന്നേ ഒരു കല്യാണം ആകുമ്പോൾ അതിന്റെതായ ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ടല്ലോ… നിന്നെപോലുള്ള ഒരു പെണ്ണിനെ Read More

എന്തു ചെയ്താലും നൂറ് ശതമാനവും പിന്തുണ തരുന്ന അച്ഛന്റെ ഈ മാറ്റം അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു…

മൗനമോഹങ്ങൾ രചന: Megha Mayuri ::::::::::::::::::::::: “ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ ആഗ്രഹം നടക്കില്ല… അമ്മൂ… ഞാൻ പറയുന്നയാളുമായേ നിന്റെ കല്യാണം നടക്കൂ.. മറ്റു വല്ലതും മനസിലുണ്ടെങ്കിൽ നീ മറന്നേക്ക്…..” സദാനന്ദൻ നായരുടെ വാക്കുകൾ കേട്ട് കണ്ണീരൊഴുക്കിക്കൊണ്ടിരുന്നതല്ലാതെ അമല ഒരക്ഷരം മറുപടി പറഞ്ഞില്ല… …

എന്തു ചെയ്താലും നൂറ് ശതമാനവും പിന്തുണ തരുന്ന അച്ഛന്റെ ഈ മാറ്റം അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു… Read More

കുളിയൊക്കെ കഴിഞ്ഞു അവൻ കുപ്പായം എടുത്തു ഇടാൻ നോക്കിയപ്പോഴാണ് ചെറിയൊരു കീറൽ കണ്ടത്….

ജീവിതങ്ങൾ രചന: Aneesh Anu ::::::::::::::::::::::: “അമ്മേ അമ്മേ” കുട്ടൻ കണ്ണ്തിരുമ്മി എഴുന്നേറ്റ് വന്നത് തന്നേ അമ്മേ വിളിച്ചോണ്ടാണ്. അവൻ അവിടമാകെ ഒന്ന് നോക്കി അമ്മയെ എവിടെയും കാണുന്നില്ലല്ലോ. ഒറ്റയിറക്ക് പട്ടപ്പുര നാല് മരക്കാലുകളിൽ ആണ് ഇരിക്കുന്നത്, അവിടെയായി കീറിയ പട്ടകളിലൂടെ …

കുളിയൊക്കെ കഴിഞ്ഞു അവൻ കുപ്പായം എടുത്തു ഇടാൻ നോക്കിയപ്പോഴാണ് ചെറിയൊരു കീറൽ കണ്ടത്…. Read More

അവളുടെ സമയങ്ങൾ തെറ്റിപ്പോകുമെങ്കിലും അവൾ പരിചരിക്കുന്ന ഒരാൾക്കു പോലും സമയം തെറ്റാതെ എല്ലാം ഒരുക്കി വെക്കും.

വെറുതെയല്ല ഭർത്താവ് രചന: Navas Amandoor :::::::::::::::::::::::::::: പുലർകാലം മുതൽ മക്കൾക്ക് വേണ്ടി , ഭർത്താവിന് വേണ്ടി കുടുംബത്തിന് വേണ്ടി പാതിരാവ് വരെ അവൾ നിറഞ്ഞു നിൽക്കും. ആ അവളെ നോക്കി ഭർത്താവ് ആരോടും സ്‌നേഹവും ആത്മാർത്ഥതയും ഇല്ലാത്തവളാണ് നീ എന്ന് …

അവളുടെ സമയങ്ങൾ തെറ്റിപ്പോകുമെങ്കിലും അവൾ പരിചരിക്കുന്ന ഒരാൾക്കു പോലും സമയം തെറ്റാതെ എല്ലാം ഒരുക്കി വെക്കും. Read More

മഹിയേട്ടൻ കണ്ണാടിയിലൂടെ എന്നെ ഇടകണ്ണിട്ടുനോക്കി കൊണ്ട് ചോദിച്ചു. ഞാൻ ആ ചെവിയിലൊരു നുള്ള് കൊടുത്തു…

രചന: Neethu Parameswar പാറൂ , എങ്ങോട്ടാ പോവേണ്ടത് ബീച്ചിലേക്കോ അതോ നിന്റെ വീട്ടിലേക്കോ.. മഹിയേട്ടന്റെ ചോദ്യം കെട്ടിനിക്ക് ചിരിവന്നു.. എന്തിനാണാവോ എന്നും ഈ ചോദ്യം ആവർത്തിക്കുന്നത് അങ്ങോട്ടു പോയാൽ പോരെ.. ഞാൻ മനസ്സിലോർത്തു… ചിലപ്പോഴൊക്കെ ഞങ്ങൾ കറങ്ങാനായി ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങും… …

മഹിയേട്ടൻ കണ്ണാടിയിലൂടെ എന്നെ ഇടകണ്ണിട്ടുനോക്കി കൊണ്ട് ചോദിച്ചു. ഞാൻ ആ ചെവിയിലൊരു നുള്ള് കൊടുത്തു… Read More

ചെറിയച്ഛനും അദ്ദേഹത്തിന്റെ മക്കളും അവളെ ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗം ആയിരുന്നു ഈ വിവാഹം..

നിലാക്കുളിർ ചന്തം രചന: Jolly Shaji :::::::::::::::::::: കഴിഞ്ഞതെല്ലാം മറക്കുക… ഇനി കുറച്ചുനാൾ ഇവിടെനിന്നും മാറിനിൽക്കുക… ഇവിടെ നിൽക്കും തോറും തന്റെ മനസ്സിൽ ചിന്തകൾ കൂടുകയേ ഉള്ളു…. ആദി ചിന്തകളിൽ മുഴുകി…ഇന്ന് അവളുടെ വിവാഹം ആയിരുന്നു… അവൾക്ക് ഇഷ്ടമില്ലാത്ത വിവാഹം… ചെറിയച്ഛനും …

ചെറിയച്ഛനും അദ്ദേഹത്തിന്റെ മക്കളും അവളെ ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗം ആയിരുന്നു ഈ വിവാഹം.. Read More

ഇത്രയേറെ നിന്നിൽ അലിഞ്ഞു യാത്ര ചെയ്യാൻ ഇതെ വഴി ഉള്ളു ഏട്ടാ…ബൈക്ക് യാത്രകളുടെ രഹസ്യം ആ വാക്കുകൾ ആയിരുന്നു…

വസന്തം പൂക്കും താഴ്‌വാരം രചന: Aneesh Anu ::::::::::::::::::::::::::: മഞ്ഞുപൊഴിയുന്ന പാതയിലൂടെ ഇരുളിനെ മുറിച്ചു മാറ്റി ആ ബുള്ളറ്റ് കടന്നു പോയിക്കൊണ്ടിരുന്നു. കണ്ണനും പൊന്നുവും കറങ്ങാൻ ഇറങ്ങിയതാണ് പുലർകാലെ പ്രകൃതിയെ കാണാൻ നല്ല ഭംഗിയാണത്രെ. തണുത്തു വിറച്ചു കണ്ണനെ പുറകിൽ നിന്നും …

ഇത്രയേറെ നിന്നിൽ അലിഞ്ഞു യാത്ര ചെയ്യാൻ ഇതെ വഴി ഉള്ളു ഏട്ടാ…ബൈക്ക് യാത്രകളുടെ രഹസ്യം ആ വാക്കുകൾ ആയിരുന്നു… Read More

ഏട്ടന്റെ വീട്ടിൽ എന്നും നിന്ന് വീടൊരു സ്വർഗ്ഗമാക്കി മാറ്റുമ്പോൾ വല്ലപ്പോഴും ഒന്നുരണ്ട് ദിവസമെങ്കിലും എന്റെ വീട്ടിലും വന്നുനിന്ന് കുറച്ച്…

പെൺപ്പൂവ് രചന: Neethu Parameswar :::::::::::::::::::::::: റിയ, പെൺകുട്ടിയാട്ടോ. പ്രസവമുറിയിൽ വച്ച് നേഴ്സ് അത് പറയുമ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.. അതേ ഉള്ളെന്റെയുള്ളിൽ ഞാനും ആഗ്രഹിച്ചത് അതുതന്നെയായിരുന്നു… പക്ഷേ അരുണേട്ടനും കുടുംബവും ഇതറിയുമ്പോൾ എന്താവും അവസ്ഥ എന്നോർത്ത് ഞാൻ …

ഏട്ടന്റെ വീട്ടിൽ എന്നും നിന്ന് വീടൊരു സ്വർഗ്ഗമാക്കി മാറ്റുമ്പോൾ വല്ലപ്പോഴും ഒന്നുരണ്ട് ദിവസമെങ്കിലും എന്റെ വീട്ടിലും വന്നുനിന്ന് കുറച്ച്… Read More

മഴക്കാർ നിറഞ്ഞ ആകാശം ഇരുൾ മൂടി കെട്ടി പെയ്യാൻ വെമ്പി നിൽക്കുന്നതുപോലെ റാഹിലയുടെ മുഖം….

റാഹില രചന: Navas Amandoor ::::::::::::::::::::: “ഇത് റാഹില എന്റെ ഭാര്യയാണ്. ഞങ്ങൾക്ക് ഇവിടുന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമുണ്ട്.. സാർ. ” “നല്ലതുപോലെ ആലോചിച്ചിട്ടാണോ ഇങ്ങനെയൊരു തീരുമാനം..? ” “തീർച്ചയായും. ” “എന്നാൽ നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യു ഞാൻ …

മഴക്കാർ നിറഞ്ഞ ആകാശം ഇരുൾ മൂടി കെട്ടി പെയ്യാൻ വെമ്പി നിൽക്കുന്നതുപോലെ റാഹിലയുടെ മുഖം…. Read More

ഒളിച്ചോടി പോയ സുമയുടെ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചിലുകളും പരിഹാസങ്ങളും കാരണം…

മകൾ രചന: Aparna Nandhini Ashokan :::::::::::::::::::::::::::::: “ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനു ശേഷമുള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ..” ബാലചന്ദ്രന്റെ ഇടറിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്ത് വിഷാദം പടർന്നൂ. തന്റെ സുഹൃത്തിനോടൊരു …

ഒളിച്ചോടി പോയ സുമയുടെ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചിലുകളും പരിഹാസങ്ങളും കാരണം… Read More