കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം. അവൾ പറഞ്ഞു. കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ മാഷേ…
സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::::::::: നിങ്ങളാരെയെങ്കിലും ആത്മാർത്ഥമായി കാത്തിരിക്കുന്നുണ്ടോ? ‘ പടിപ്പുരയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉണർന്നത്. കണ്മുന്നിൽ കണ്ട ആളെ മനസിലായപ്പോൾ മനസിൽ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു. “ഗീതിക” ഒരുപാടുകാലമായി വരണ്ടു ഉണങ്ങിയ മണ്ണിൽ നനവ് പടർത്തുന്നപോലെ. …
കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം. അവൾ പറഞ്ഞു. കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ മാഷേ… Read More