അവൻ അവിടെ വരുകയും പോവുകയും ചെയ്യുന്ന ഓരോ സ്ത്രീകളെയും വീക്ഷിച്ച് അവിടെ ഇരുന്നു…
കന്യക… രചന: സിയാദ് ചിലങ്ക :::::::::::::::::::::::: തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പേരെടുത്ത ഹോസ്പിറ്റലില്‍ തന്നെയാണ് ഹരി ഭാര്യയെ പ്രവവത്തിന് ചേര്‍ത്തിയത്. ഹോസ്പിറ്റലിൻ്റെ പേരും പ്രശസ്ഥിയും അറിഞ്ഞ് മറ്റു ജില്ലകളില്‍ നിന്നുമെല്ലാം ജനങ്ങള്‍ അവിടേക്ക് ഒഴുകിയെത്താറുണ്ട്. അത് കൊണ്ട് എപ്പോഴും നല്ല തിരക്കായിരിക്കും. …
അവൻ അവിടെ വരുകയും പോവുകയും ചെയ്യുന്ന ഓരോ സ്ത്രീകളെയും വീക്ഷിച്ച് അവിടെ ഇരുന്നു… Read More