
എവിടെ നിന്നും എങ്കിലും ഒരു പെണ്ണ് കിട്ടിയാ ഈ നെട്ടോട്ടം അവസാനിക്കൂമല്ലോ ഓർത്തു കണ്ണടച്ചു…
രചന: മനു തൃശൂർ :::::::::::::::::::::::: അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടുമൊരു പെണ്ണു കാണലിന് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു മൂപ്പതിയഞ്ചാം വയസ്സിൽ നാട്ടിലേക്ക് വിമാനം കയറിയത്.. വരുന്ന ആലോചന ഒന്നും അമ്മാന് പിടിക്കാത്തത് കൊണ്ട് എനിക്ക് ഉള്ള പെണ്ണ് ദൂരെ നിന്നും …
എവിടെ നിന്നും എങ്കിലും ഒരു പെണ്ണ് കിട്ടിയാ ഈ നെട്ടോട്ടം അവസാനിക്കൂമല്ലോ ഓർത്തു കണ്ണടച്ചു… Read More








