എന്താണ് കാരണം എന്ന് ചോദിച്ചെങ്കിലും എല്ലാവരും ഉണ്ടായിരുന്നതുകൊണ്ട് അവരുടെ എല്ലാം മുന്നിൽ വച്ച് അവൾ…
സ്റ്റോറി by നാജില :::::::::::::: “” എനിക്കിനി അയാളുടെ കൂടെ ജീവിക്കാൻ പറ്റില്ല!!”” അതും പറഞ്ഞ് മകൾ വീട്ടിലേക്ക് തിരിച്ചുവന്നത് കണ്ട് അവളുടെ ഉപ്പയും ഉമ്മയും പരിഭ്രമിച്ചു…കഴുത്തിലും കയ്യിലും നിറയെ സ്വർണ്ണവും കൊടുത്ത് നാടുമുഴുവൻ വിളിച്ചുകൂട്ടി സദ്യയും കൊടുത്ത് കല്യാണം കഴിപ്പിച്ചു …
എന്താണ് കാരണം എന്ന് ചോദിച്ചെങ്കിലും എല്ലാവരും ഉണ്ടായിരുന്നതുകൊണ്ട് അവരുടെ എല്ലാം മുന്നിൽ വച്ച് അവൾ… Read More