
കല്യാണം കൂടിയ എല്ലാവരും മനവും നിറഞ്ഞു വയറും നിറച്ചു ഹാജ്യാര് യാത്രയാക്കികൊണ്ടിരുന്നു…
ചതി രചന: Vijay Lalitwilloli Sathya “ബരിൻ …ബരിൻ ..ഓരോരുത്തരും വന്നു കുറീശിമേൽ ഇരുന്നാട്ടെ ..” ഹാജിയാരുടെ ഇളയമകൾ സുലൈഖയുടെ നികാഹാണ് പൊടി പൊടിക്കുന്നത് . നാടടച്ചു വിവാഹം വിളിച്ചു അതൊരു ആഘോഷം തന്നെ ആക്കി ഹാജിയാർ . പുയ്യാപ്ല ബഷീർ …
കല്യാണം കൂടിയ എല്ലാവരും മനവും നിറഞ്ഞു വയറും നിറച്ചു ഹാജ്യാര് യാത്രയാക്കികൊണ്ടിരുന്നു… Read More








