
വിനോദിൻ്റെ ഉറക്കെയുള്ള സംസാരം കേട്ടതും അവൾ പകപ്പോടെ ചുറ്റുമൊന്നു നോക്കി…
ഇഷ്ടം പ്രകടിപ്പിക്കാത്തവർ രചന: സന്തോഷ് അപ്പുക്കുട്ടൻ “ഓടിപോയ സൗമ്യയെ തിരിച്ചു കൊണ്ടുവന്നു മാന്യമായി അവനു തന്നെ വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു ഇളയച്ഛൻ” ബെഡ്ഡിൽ കിടന്ന് മൊബൈലിൽ ഗെയിം കളിക്കുന്ന വിനോദിനോട് രശ്മി പറഞ്ഞപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരി പടർന്നു. …
വിനോദിൻ്റെ ഉറക്കെയുള്ള സംസാരം കേട്ടതും അവൾ പകപ്പോടെ ചുറ്റുമൊന്നു നോക്കി… Read More








