
ഒത്തിരി കേട്ടു മടുത്തതു കൊണ്ട് രമേശന്‍ ഇപ്പോള്‍ മറുപടി പറയുന്നത് നിര്‍ത്തിയിരുന്നു…
അയലത്തെ സുന്ദരി രചന: ദിപി ഡിജു ‘എടിയെ… പുതിയ അയല്‍വക്കക്കാര് എത്തീന്നാ തോന്നണേ… ദേ…സാധനങ്ങളൊക്കെ ഇറക്കുന്നുണ്ട്…’ ‘ഹാ… ശാന്തമ്മ ചേച്ചി പറഞ്ഞിരുന്നു ഇന്നു വരും എന്ന്… എവിടെ… ഞാനൊന്നു മതിലിനടുത്ത് ചെന്ന് നോക്കട്ടെ… എങ്ങനെയുളെള കൂട്ടങ്ങളാണെന്ന് അറിയാല്ലോ… പഴയ മാഷേം ടീച്ചറേം …
ഒത്തിരി കേട്ടു മടുത്തതു കൊണ്ട് രമേശന്‍ ഇപ്പോള്‍ മറുപടി പറയുന്നത് നിര്‍ത്തിയിരുന്നു… Read More








