
എന്നാലും മുടിയെ പിടിച്ചു വലിക്കാനും വഴക്കിടുമ്പോൾ നല്ല ഇടി തരാനും പഠിക്കുമ്പോൾ പഠിക്കാൻ സമ്മതിക്കാതിരിക്കാനൊന്നും അവൻ മടിച്ചില്ല…
രചന: രോഹിണി ശിവ നാളെ എന്റെ അനിയന്റെ കല്യാണം ആണ്…. ഒരുപാട് ആഗ്രഹിച്ച ഒരു ദിവസത്തിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ….. വീട്ടിൽ ആകെ ബഹളം… കല്യാണ വീട് അല്ലേ…. ബന്ധുക്കളും സുഹൃത്തുക്കളും വന്നും പോയും നിൽക്കുന്നു…… എവിടെ നോക്കിയാലും തിരക്ക് മാത്രം…. …
എന്നാലും മുടിയെ പിടിച്ചു വലിക്കാനും വഴക്കിടുമ്പോൾ നല്ല ഇടി തരാനും പഠിക്കുമ്പോൾ പഠിക്കാൻ സമ്മതിക്കാതിരിക്കാനൊന്നും അവൻ മടിച്ചില്ല… Read More








