വെള്ളത്തുണിയിൽ പൊതിഞ്ഞ പിഞ്ചുടൽ കയ്യിലേക്ക് വങ്ങുമ്പോൾ ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് അയാൾ ആ നിധിയെ വാങ്ങി തന്റെ നെഞ്ചോടു ചേർത്തു…
പാഴ്ക്കിനാവ് ~ രചന: സൗമ്യ മുഹമ്മദ് വളരെ നേരത്തേ സൂര്യൻ വിരലാഴ്ത്തിയ കുംഭമാസത്തിലെ ഒരു പതിനൊന്നു മണി ഉച്ചയായിരുന്നു അത്. അതിനു മുൻപ് വരെ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അയാൾ തികച്ചും അജ്ഞാതനായിരുന്നു അല്ലെങ്കിൽ അങ്ങനൊന്ന് സംഭവിക്കില്ലെന്നു തന്നെ അയാൾ വിശ്വസിച്ചിരുന്നു. …
വെള്ളത്തുണിയിൽ പൊതിഞ്ഞ പിഞ്ചുടൽ കയ്യിലേക്ക് വങ്ങുമ്പോൾ ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് അയാൾ ആ നിധിയെ വാങ്ങി തന്റെ നെഞ്ചോടു ചേർത്തു… Read More