ആണുങ്ങളാകുമ്പോ ചിലപ്പോ ഇത്തിരി കുടിച്ചെന്നൊക്കെ ഇരിക്കും. വല്ലാതങ്ങു സഹിക്കാൻ പറ്റുകേലങ്കി അങ്ങു തിരിഞ്ഞു കിടന്ന് ഒറങ്ങിക്കോണം എന്റെ മോള്….
താലികെട്ടിയവന്റെ വാക്ക് രചന: ഷിജു കല്ലുങ്കൻ “ദേ… ബെന്നിച്ചനാ വന്നേന്നു തോന്നുന്നു…” പുറത്തു കാറു വന്നു നിൽക്കുന്ന ശബ്ദം കേട്ടതേ ലീലാമ്മ ചാടി എഴുന്നേറ്റു. “ഒന്നു ചെന്നു വാതിലു തുറന്നേ…” അവർ തങ്കച്ചനെ തോണ്ടി. “ഓ നീ ചെന്നു തുറന്നാ മതി. …
ആണുങ്ങളാകുമ്പോ ചിലപ്പോ ഇത്തിരി കുടിച്ചെന്നൊക്കെ ഇരിക്കും. വല്ലാതങ്ങു സഹിക്കാൻ പറ്റുകേലങ്കി അങ്ങു തിരിഞ്ഞു കിടന്ന് ഒറങ്ങിക്കോണം എന്റെ മോള്…. Read More