നാല് വർഷത്തെ പ്രണയമായിരുന്നു..വീട്ടുകാരോട് മത്സരിച്ചു നേടിയ വിജയം.. പിന്നീട് അങ്ങോട്ട് പ്രണയം മഴയായി പെയ്യുകയായിരുന്നു..
അനുരാധ രചന: Aadhi Nandan :::::::::::::::::::: ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് സുധി അനുവിന്റെ മുഖത്തേക്ക് നോക്കി.. ഇല്ല ഒരു മാറ്റവുമില്ല.. കഴിഞ്ഞ ദിവസങ്ങളിലെ സ്നേഹം തുളുമ്പി നിൽക്കുന്ന മുഖം അല്ല അവളുടേത്.. സുധിയെട്ടാ… എന്ന് സ്നേഹത്തോടെ വിളിക്കാനല്ല അവൾ ഇപ്പോ കൊതിക്കുന്നത്.. …
നാല് വർഷത്തെ പ്രണയമായിരുന്നു..വീട്ടുകാരോട് മത്സരിച്ചു നേടിയ വിജയം.. പിന്നീട് അങ്ങോട്ട് പ്രണയം മഴയായി പെയ്യുകയായിരുന്നു.. Read More