എന്നെ ഇഷ്ടപ്പെട്ടു വരുന്ന പെണ്ണിനെയല്ലാതെ വേറാരോടും ഞാൻ ബന്ധം സ്ഥാപിക്കാറില്ല. ഒരു കുടുംബവും ഞാനിതുവരെ തകർത്തിട്ടുമില്ല…
രചന: ശിവൻ മണ്ണയം അവൾ ഭയം കൊണ്ട് വിറച്ച് തരിച്ചുനിന്നു. വിജനമായ പ്രദേശം, സമയം രാത്രിയും. സ്കൂട്ടർ പണിമുടക്കിയിരിക്കുന്നു.അവൾ ഭർത്താവിന് കോൾ ചെയ്തു, നശിച്ച സ്ഥലത്ത് റെയ്ഞ്ചുമില്ല. തേമ്പാംമൂടിനും മണ്ണയത്തിനുമിടയിലുള്ള അപകടമേഖല, വള്ളിയർപ്പൻകാട്, അവിടെയാണിപ്പോൾ അവൾ. കിലോമീറ്ററുകൾ നീളുന്ന റബ്ബർ കാടുകൾ, …
എന്നെ ഇഷ്ടപ്പെട്ടു വരുന്ന പെണ്ണിനെയല്ലാതെ വേറാരോടും ഞാൻ ബന്ധം സ്ഥാപിക്കാറില്ല. ഒരു കുടുംബവും ഞാനിതുവരെ തകർത്തിട്ടുമില്ല… Read More