ജീൻസും സ്ലീവ്ലെസ്സ് ടോപ് ഒക്കെ ഇട്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ പെണ്ണ് ആദ്യം നോക്കിയത്…

ഒരു ജീൻസ് അപാരത – രചന: മഞ്ജു ജയകൃഷ്ണൻ പനി പിടിച്ചു വീട്ടിൽ ഇരിക്കുന്ന ഈ സമയത്തു പെണ്ണിനോട് ഇടി കൂടി … സ്വതവേ വീർത്ത അവളുടെ കവിൾ ഒന്നൂടെ വീർപ്പിച്ചു അവൾ നടന്നു…. അല്ലെങ്കിലും ഉടക്കി നടന്നാൽ പെണ്ണിന് ജാഡ …

ജീൻസും സ്ലീവ്ലെസ്സ് ടോപ് ഒക്കെ ഇട്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ പെണ്ണ് ആദ്യം നോക്കിയത്… Read More

സുഖമുള്ള നീറ്റലിൽ ചുണ്ടിൽ ചിരി വിടരുമ്പോൾ ഇന്നലെ അവളുടെ നഖങ്ങൾകൊണ്ട് പോറിയ മുറിവിലൂടെ അയാൾ കൈ ചേർത്തു വെച്ചു

രചന: മഹാ ദേവൻ നേരം ഏറെ വൈകിയിരിക്കുന്നു.കിളികൾ കൂടണഞ്ഞിരിക്കുന്നു. കടൽക്കര വിജനമായിത്തുടങ്ങിയിരിക്കുന്നു. ചെറുകിടകച്ചവടക്കാരും ഉന്തുവണ്ടിയിൽ ജീവിതം തള്ളിനീക്കുന്നവരും അന്നത്തെ പ്രാരാബ്ധങ്ങളുടെ തുച്ഛവരുമാനവുമായി വീട്ടിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു. അപ്പോഴും അവൾ മാത്രം കടൽത്തിരകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. രാത്രി പ്രക്ഷുബ്ധമാകുന്ന കടൽത്തിരകൾഹുങ്കാരത്തോടെ അവളുടെ കാലുകളെ …

സുഖമുള്ള നീറ്റലിൽ ചുണ്ടിൽ ചിരി വിടരുമ്പോൾ ഇന്നലെ അവളുടെ നഖങ്ങൾകൊണ്ട് പോറിയ മുറിവിലൂടെ അയാൾ കൈ ചേർത്തു വെച്ചു Read More

എന്റെ മക്കൾ അവരുടെ ഇഷ്ടമുള്ളവരുടെ കൂടേ പോകും. വേണേൽ ചിലപ്പോൾ അവരുടെ കൂടെ കിടന്നു കൊടുത്തുന്നും വരും

കുന്നോളമുണ്ടേമനസ്സിൽ.. – രചന: Unni K Parthan മുറ്റമടിക്കുന്ന ചൂല് ഞാനെടുക്കണോ…? അതോ നിങ്ങൾ പോകുന്നുണ്ടോ…? സുമിത്ര ചോദിക്കുന്നത് കേട്ട് മുറ്റത്തു നിന്നവർ ഒന്ന് പികച്ചു.. കൊറേ സാദാചാരക്കാർ വന്നിരിക്കുന്നു. എന്റെ മക്കൾ അവരുടെ ഇഷ്ടമുള്ളവരുടെ കൂടേ പോകും. വേണേൽ ചിലപ്പോൾ …

എന്റെ മക്കൾ അവരുടെ ഇഷ്ടമുള്ളവരുടെ കൂടേ പോകും. വേണേൽ ചിലപ്പോൾ അവരുടെ കൂടെ കിടന്നു കൊടുത്തുന്നും വരും Read More

അങ്ങനെ ഓരോരുത്തരായി അകത്ത് പോയി വന്നു അടുത്തത് എൻ്റെ ഊഴമായി. എൻ്റെ പേടിയൊക്കെ എവിടെ പോയി എന്നറിയില്ല

എഴുത്ത്: ഷൈനി വർഗീസ് ഹലോ രാഹുൽ നിനക്കൊന്നും ഉറക്കവും ഇല്ലേ സോറിടാ നിന്നോട് പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ ഈ സമയത്ത് വിളിച്ചത്. എന്താടാ എന്ത് പറ്റി….? ങേ സത്യമാണോ നീ ഈ പറയുന്നത് സത്യമാണ് ഞങ്ങൾ ഇന്നാ അറിഞ്ഞത്. ഇനി …

അങ്ങനെ ഓരോരുത്തരായി അകത്ത് പോയി വന്നു അടുത്തത് എൻ്റെ ഊഴമായി. എൻ്റെ പേടിയൊക്കെ എവിടെ പോയി എന്നറിയില്ല Read More

അവൾക്കരികിലെത്തി ഒരു വഷളൻചിരിയോടെ അവളുടെ ഇടുപ്പിൽ മെല്ലെ കൈവെച്ചുകൊണ്ട് “പോയാലോ” എന്ന് ചോദിച്ചതും…

രചന: മഹാ ദേവൻ “എങ്ങോട്ടാ ഈ പാതിരാനേരത്ത് ഒരുങ്ങിക്കെട്ടി. മറ്റേ പണിക്ക് ഇറങ്ങിയതാകും അല്ലെ ചേച്ചി. ഇതിപ്പോ കൊണ്ടോവാൻ കാറ് വരോ അതോ ബസ്സിനാണോ. ന്തായാലും കാശ് കിട്ടുന്ന ഏർപ്പാട് അല്ലെ. ചിലവൊ ഒരു സോപ്പിന്റെയും….” സതി കവലയിലെ ബസ്റ്റോപ്പിൽ അവസാനബസ്സും …

അവൾക്കരികിലെത്തി ഒരു വഷളൻചിരിയോടെ അവളുടെ ഇടുപ്പിൽ മെല്ലെ കൈവെച്ചുകൊണ്ട് “പോയാലോ” എന്ന് ചോദിച്ചതും… Read More

ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും…

അമ്മനിലാവ് – രചന: മഞ്ജു ജയകൃഷ്ണൻ “ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും “… പറയുന്നത് കൂടെ ജോലി ചെയ്യുന്ന ആണ്പിള്ളേര് ആണ്… എന്നെ തന്നെയാണ് ‘വാരുന്നത്’ എന്ന് മനസ്സിലായിട്ടും ഒന്നും മിണ്ടാതെ ഞാൻ നടന്നു…… …

ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും… Read More

എന്നോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഉറങ്ങാതെ ചില രാത്രിയിൽ നിന്നെ കുറിച്ചോർത്തു തലയിണയിൽ ചേർത്ത് പിടിച്ചു കൊണ്ട് കിടന്നുറങ്ങിയ

ചേർന്നലിയാൻ – രചന: UNNI K PARTHAN ന്തെടോ…..ഒന്നും പറയാതെ പോവുകയാണോ താൻ…അഭിമന്യുവിന്റെ വാക്കുകൾ കേട്ട് അമല തിരിഞ്ഞു നോക്കി.. ന്തേ അഭി…എന്നേ പറഞ്ഞു വിടാനുള്ള ഉദ്ദേശമില്ലേ നിനക്ക്…തിരിഞ്ഞു നിന്നുകൊണ്ട് ചെറു ചിരിയുമായി അമല ചോദിക്കുന്നത് കേട്ട് അഭിമന്യുവിന്റെ ഉള്ളൊന്നു പിടഞ്ഞു… …

എന്നോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഉറങ്ങാതെ ചില രാത്രിയിൽ നിന്നെ കുറിച്ചോർത്തു തലയിണയിൽ ചേർത്ത് പിടിച്ചു കൊണ്ട് കിടന്നുറങ്ങിയ Read More

എന്നിട്ട് ഞാൻ സിനിമയിൽ കണ്ടല്ലോ…ആളു ബാങ്ക് കൊടുക്കും..എന്തു രസമാണ് ആ ബാങ്ക് കേൾക്കാൻ…നിങ്ങക്ക് അതുപോലെ

മുക്രിയും കാർത്തുവും – അബ്ദുൾ റഹീം പുത്തൻചിറ ശു.. ശു… പള്ളിയിൽ ബാങ്ക് കൊടുക്കാൻ പോയിരുന്ന മുക്രിയേ വേലിക്കൽ നിന്നുകൊണ്ട് കാർത്തു വിളിച്ചു .. വേലിയുടെ അപ്പുറത്ത് നിന്നിരുന്ന കാർത്തുവിനെ മുക്രി ശരിക്കും കണ്ടില്ല …ഇതാരപ്പ….ഇങ്ങനെ.വിളിക്കണേ..മുക്രി ചുറ്റിനും നോക്കി.. ‘അതേയ് ഇവിടെ …

എന്നിട്ട് ഞാൻ സിനിമയിൽ കണ്ടല്ലോ…ആളു ബാങ്ക് കൊടുക്കും..എന്തു രസമാണ് ആ ബാങ്ക് കേൾക്കാൻ…നിങ്ങക്ക് അതുപോലെ Read More

ഞാൻ വന്നിട്ട് ത്തിരി നേരമായി ഞാൻ നോക്കുമ്പോൾ കണ്ണൻ പകൽസ്വപ്നം കാണുന്നു. കണ്ണേട്ടാ സ്വപ്നത്തിൽ ഞാനുണ്ടായിരുന്നോ

രചന: ഷൈനി വർഗീസ് ഞാൻ ജീവിച്ചിരിക്കുമ്പോ ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല അമ്മ എന്താ ഇങ്ങനെയൊക്കെ പറയുന്നത് പിന്നെ ഞാൻ എങ്ങനെ പറയണം എന്താമ്മേ കാരണം അതെങ്കിലും പറ ഞാൻ നിന്നെ കഷ്ടപ്പെട്ട ഇത്രയും പഠിപ്പിച്ചത് ഒരു നേഴസിനെ കെട്ടാനല്ല നേഴ്സ് …

ഞാൻ വന്നിട്ട് ത്തിരി നേരമായി ഞാൻ നോക്കുമ്പോൾ കണ്ണൻ പകൽസ്വപ്നം കാണുന്നു. കണ്ണേട്ടാ സ്വപ്നത്തിൽ ഞാനുണ്ടായിരുന്നോ Read More

അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും

അയലത്തെ അദ്ദേഹം – രചന: മഞ്ജു ജയകൃഷ്ണൻ “ഇതെന്താ ഇന്ന് ചായക്ക് കടി ഒന്നും ഇല്ലേ?” എന്റെ ചോദ്യം കേട്ടതായി പോലും അവൾ ഭാവിച്ചില്ല… സാധാരണ എന്തെങ്കിലും അവൾ കരുതി വയ്ക്കുന്നതാണ്… മക്കളെ ഒളിച്ചു സ്റ്റീൽ പാത്രത്തിൽ ആണ് സ്ഥിരം വയ്ക്കുന്നത്…അവൾ …

അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും Read More