എങ്കിലും ഇവളുമാരെയൊക്കെ ഒന്ന് സമ്മതിക്കണം. തങ്ങൾക്കറിയാത്ത എന്തെല്ലാം ടെക്‌നിക്കുകളാണ് ഇവരൊക്കെ ദിവസവും കൈകാര്യം ചെയ്യുന്നത്
ഒരു വീട്ടിലിരിപ്പ് അപാരത – രചന: ശാലിനി മുരളി “ദേ..ഇങ്ങോട്ടൊന്നു വന്നേ…” അടുക്കളയിൽ നിന്ന് ഭാര്യ ഉറക്കെ വിളിക്കുന്നത് കേട്ടാണ് അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റത്. കയ്യിലിരുന്ന പത്രം മടക്കി മേശപ്പുറത്തേക്കിട്ടിട്ട് മെല്ലെ അടുക്കയിലേക്ക് നടന്നു. അവൾ കയ്യിൽ ഒരു പിച്ചാത്തിയുമായി …
എങ്കിലും ഇവളുമാരെയൊക്കെ ഒന്ന് സമ്മതിക്കണം. തങ്ങൾക്കറിയാത്ത എന്തെല്ലാം ടെക്‌നിക്കുകളാണ് ഇവരൊക്കെ ദിവസവും കൈകാര്യം ചെയ്യുന്നത് Read More