നെറ്റ് വർക്ക്‌ ക്ലിയർ ആയി ഡൗൺലോഡ് ആയ ചിത്രം കണ്ടു പെട്ടന്നൊരു ഞെട്ടൽ അവളിലുണ്ടായി

അവിഹിതം – രചന: Aswathy Joy Arakkal വീട്ടുജോലിയൊക്കെ ഒന്ന് ഒതുക്കി, കുറുമ്പി അമ്മൂസിനേയും ഒരുവിധത്തിൽ ഉറക്കിയിട്ട്…പ്രവാസിയായ ഭർത്താവ് ഹരിയേട്ടനുമായി കൊഞ്ചാൻ ഫോൺ എടുത്തപ്പോഴാണ് വേദ വാട്സ്ആപ്പ് ചെക്ക് ചെയ്യുന്നത്… ഓരോ തമാശകൾ കണ്ടും, മറുപടി കൊടുത്തും വരുമ്പോഴാണ് പ്ലസ്ടു ക്ലാസ്സ്‌മേറ്റ് …

നെറ്റ് വർക്ക്‌ ക്ലിയർ ആയി ഡൗൺലോഡ് ആയ ചിത്രം കണ്ടു പെട്ടന്നൊരു ഞെട്ടൽ അവളിലുണ്ടായി Read More

അവളുടെ മിഴികളിലെ നനവും തല താഴ്ത്തിയുള്ള മൗനവും മാത്രം മതിയായിരുന്നു അവൾ എന്റെ പെണ്ണാണെന്ന് ഉറപ്പിക്കാൻ

എന്റെ പെണ്ണ് – രചന: അരുൺ കാർത്തിക് ഇനിയെങ്കിലും നിനക്കൊരു തുണ വേണ്ടെന്നു അമ്മ ചോദിച്ചപ്പോഴാണ് പ്രായം മുപ്പതായിന്നൊരു തോന്നൽ എനിക്കും ഉണ്ടായത്. പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞത് എനിക്കൊരു ഓട്ടോക്കാരനോടൊത്തുള്ള ജീവിതത്തിനു താല്പര്യമില്ലന്നാണ്… ജീവിക്കാനുള്ള …

അവളുടെ മിഴികളിലെ നനവും തല താഴ്ത്തിയുള്ള മൗനവും മാത്രം മതിയായിരുന്നു അവൾ എന്റെ പെണ്ണാണെന്ന് ഉറപ്പിക്കാൻ Read More

അവളറിയാതെ – അബ്ദുൾ റഹീം പുത്തൻചിറ എഴുതിയ ചെറുകഥ വായിക്കൂ

ഡാ എഴുന്നേൽക്കുന്നില്ലേ …ഷാഹിനയുടെ ചെവിയിൽ ചുണ്ടമർത്തി സഹൽ ചോദിച്ചു. കുറച്ചു കഴിയട്ടെ…ഈ തണുപ്പിൽ ഇങ്ങനെ പുതച്ചു മൂടി കിടക്കാൻ നല്ല സുഖം…പുതപ്പ് ഒന്നുടെ മേലെയിട്ടു ഷാഹിന പറഞ്ഞു. ശരി…ഞാൻ പോകുന്നു…പ്രാക്ടീസുണ്ട്…കുറച്ചു കഴിഞ്ഞാൽ സുബഹി ബാങ്ക് കേൾക്കും…നിസ്കരിച്ചു കിടന്നോളൂട്ട…അതും പറഞ്ഞു സഹൽ പുറത്തേക്കിറങ്ങി. …

അവളറിയാതെ – അബ്ദുൾ റഹീം പുത്തൻചിറ എഴുതിയ ചെറുകഥ വായിക്കൂ Read More

നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ചേട്ടന്റെ ഉദ്ദേശം എന്താ…?പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല. അനിയൻ മുഖത്തുനോക്കി ചോദിച്ചപ്പോൾ. പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായെങ്കിലും…ഞാൻ ഒന്നു മാത്രമേ പറഞ്ഞുള്ളു. ഏട്ടൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ…ഏട്ടന് പെണ്ണ് കിട്ടുന്നത് വരെ …

നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ Read More

ഇതൊക്കെ കുറച്ചു നേരത്തെ ആയിക്കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി ശബ്ദമില്ലാത്ത ഒരു കരച്ചിൽ മാത്രമായിരുന്നു

തിരിച്ചറിവുകൾ – രചന: ശാലിനി മുരളി എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ…എന്തൊരു നാണക്കേട് ആണ് ഇത്. കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു. അല്ലെങ്കിലും ഈ അമ്മ …

ഇതൊക്കെ കുറച്ചു നേരത്തെ ആയിക്കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി ശബ്ദമില്ലാത്ത ഒരു കരച്ചിൽ മാത്രമായിരുന്നു Read More

ജീവിതസാഹചര്യം കൊണ്ട് മാത്രം തഴയപ്പെട്ടു പോയെങ്കിലും നിന്റെ അച്ഛൻ ഇന്നും രാജാവ് തന്നെയാ ഉണ്ണീ.

രാജാവിന്റെ മകൻ – രചന: അരുൺ കാർത്തിക് കളിക്കാനുള്ള ആവേശത്തിൽ കളിക്കളത്തിലേക്ക് ഞാൻ ഓടികിതച്ചു കൊണ്ട് ചെല്ലുമ്പോൾ കളിക്കാർ പറയുന്നത് കേട്ടു… ദേ ഗതിയില്ലാത്ത അപ്പന്റെ മോൻ വരുന്നുണ്ടെന്ന്… ടെന്നീസ് പന്തിന് പിരിവിടാൻ അഞ്ചു രൂപയ്ക്ക് കൂട്ടുകാർ കൈനീട്ടിയപ്പോൾ വിളറിയ ചിരിയുമായി …

ജീവിതസാഹചര്യം കൊണ്ട് മാത്രം തഴയപ്പെട്ടു പോയെങ്കിലും നിന്റെ അച്ഛൻ ഇന്നും രാജാവ് തന്നെയാ ഉണ്ണീ. Read More

പക്ഷെ വീഡിയോ കോൾ വന്നപ്പോൾ കണ്ണ് തള്ളി പോയി, എന്താ പെണ്ണ്…ഒരു രക്ഷയുമില്ല.

ഭർത്താവും കാമുകനും – രചന: സിയാദ് ചിലങ്ക ഇവിടെ നിന്ന് രക്ഷപ്പെട്ടൂടെ കുട്ടി…എത്ര നാൾ നീ ഇങ്ങനെ ഈ ഒന്നിനും കൊള്ളാത്തവന്റെ ഭാര്യയായി കഴിയും… നിനക്ക് പ്രായം കുറച്ചെ ഉള്ളു ഇനിയും ജീവിതം ബാക്കിയാണ്…പൊക്കോളു നിനക്ക് നല്ല ജീവിതം കിട്ടിയാൽ നീ …

പക്ഷെ വീഡിയോ കോൾ വന്നപ്പോൾ കണ്ണ് തള്ളി പോയി, എന്താ പെണ്ണ്…ഒരു രക്ഷയുമില്ല. Read More

ഇന്നലെ അതിരാവിലെ കയറ്റിയതാണിവളെ ലേബർ റൂമില്. രാത്രി പത്തുമണി വരെ വേദന സഹിച്ചു

സിസ്സേറിയൻ – രചന: Aswathy Joy Arakkal കുറച്ചു കാശു ചിലവായാലെന്താ ദേവി, നിന്റെ മോളു കഷ്ടപെടാതെ കാര്യം സാധിച്ചില്ലേ…ബാക്കിയുള്ളവരൊക്കെ എന്തു വേദന തിന്നാലാ തള്ളേനേം, കുഞ്ഞിനേം ഒരു കേടില്ലാതെ കിട്ടാന്നറിയോ…ഇതിപ്പോ കഷ്ടപാടൂല്ല്യാ, വേദനയും അറിഞ്ഞില്ല…ചുളിവിലങ്ങട് കാര്യം നടന്നു കിട്ടീലെ… എന്റെ …

ഇന്നലെ അതിരാവിലെ കയറ്റിയതാണിവളെ ലേബർ റൂമില്. രാത്രി പത്തുമണി വരെ വേദന സഹിച്ചു Read More

കല്യാണപ്രായമെത്തിയ മാളൂട്ടിക്ക് പൊട്ടും കണ്മഷിയും പോയിട്ട് ഇന്നുവരെ കഴുത്തിലിടാൻ ഒരു മുത്തുമാല പോലും ഈ ഏട്ടന്റെ കൈ കൊണ്ട് മേടിച്ചുകൊടുത്തിട്ടില്ല

കുടുംബം – രചന: അരുൺ കാർത്തിക് നരിപോലെ വളർന്നിട്ടും നാഴി അരിയുടെ ഉപകാരം ഉണ്ടായിട്ടുണ്ടോ നിന്നെകൊണ്ട് ഈ കുടുംബത്തിൽ… സിനിമയാക്കാൻ പറ്റിയ എന്ത് തേങ്ങായാണ് ഈ ഫയലിൽ ഉള്ളതെന്ന് ചോദിച്ചു കൊണ്ട് പ്രൊഡ്യൂസർ എനിക്കു നേരെ ഫയൽ വലിച്ചെറിയുമ്പോൾ തെറിച്ചു വീഴുന്ന …

കല്യാണപ്രായമെത്തിയ മാളൂട്ടിക്ക് പൊട്ടും കണ്മഷിയും പോയിട്ട് ഇന്നുവരെ കഴുത്തിലിടാൻ ഒരു മുത്തുമാല പോലും ഈ ഏട്ടന്റെ കൈ കൊണ്ട് മേടിച്ചുകൊടുത്തിട്ടില്ല Read More

തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു. അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി.

സമീറിന്റെ നിധി – രചന: സിയാദ് ചിലങ്ക ഇത് വെറും ഒരു കഥയല്ല, നടന്ന സംഭവം ആസ്പദമാക്കി എഴുതിയതാണ് പതിനഞ്ച് ദിവസത്തെ മധുവിധു നാളെ അവസാനിക്കുകയാണ്. അവളുടെ മാരന്‍ തിരിച്ച് പോവുന്നു അറബി നാട്ടിലേക്ക്. രാത്രി അവര്‍ ഉറങ്ങിയില്ല. സമീറിന്റെ നെഞ്ചില്‍ …

തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു. അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി. Read More