നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട.
ഖദീജാടെ ഫിഷർമാൻ- അബ്ദുൾ റഹീം പുത്തൻചിറ എന്തായി നിന്നെ പെണ്ണ് കാണാൻ വന്നിട്ട്…? ചെക്കനെ ഇഷ്ടായ….ഹേമ ഖദീജാടെ അടുത്ത് വന്നു രഹസ്യം പോലെ ചോദിച്ചു… ഇനിക്കിഷ്ടായില്ല. അതെന്താ..? ചെക്കൻ ദുബായിക്കാരനാണെന്നു കേട്ടു…കോളടിച്ചല്ലോ. ദുബായിക്കാരൻ…തലയിൽ മുടിയില്ലാത്ത ചെക്കനെ എനിക്ക് വേണ്ട…ഖദീജ ഇഷ്ട്ടപ്പെടാത്ത പോലെ …
നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട. Read More