എന്‍റെ ഹൃദയമിടിപ്പിനൊപ്പം ഏന്‍റെ ഭാര്യയുടെ കരവും ഒരു പോല്‍ തുടിക്കുന്നത് അന്നാദ്യമായി ഞാനറിഞ്ഞു…
ജന്മപുണ്യം രചന: Magesh Boji ::::::::::::::::::::: ഒരാശുപത്രിയുടേയും സഹായമില്ലാതെ കല്ല്യാണം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയെ പുളി മാങ്ങ തീറ്റിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയുണ്ടിവിടെ… ആ തലമുറയില്‍പ്പെട്ട എന്നോടാണവള്‍ പറഞ്ഞത് , നിങ്ങള്‍ക്ക് കൗശലം പോരെന്ന്. അണ്ണാക്കില്‍ നാവുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി …
എന്‍റെ ഹൃദയമിടിപ്പിനൊപ്പം ഏന്‍റെ ഭാര്യയുടെ കരവും ഒരു പോല്‍ തുടിക്കുന്നത് അന്നാദ്യമായി ഞാനറിഞ്ഞു… Read More