അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്..

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::: ഇടയ്ക്കൊരൂസം പുനലൂർ നിന്ന് വീട്ടിലോട്ട് വരുന്ന ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുന്ന അയലോക്കക്കാരിയെ കാണുന്നു.. സമയം അപ്പൊ നാലേകാൽ.. പിന്നെ ഈ ഭാഗത്തോട്ട് ബസുള്ളത് അഞ്ച് മണിക്കാ.. ഞാൻ വണ്ടി അവളുടെ അടുത്തോട്ടു നിർത്തുന്നു.. …

അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്.. Read More

ഞാൻ ആ നെറ്റിയിൽ ചുണ്ടമർത്തി. സത്യത്തിൽ ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റുന്നില്ലായിരുന്നു

ഖൽബ് രചന: അമ്മു സന്തോഷ് ::::::::::::::::::::: പ്രേമിച്ചു തുടങ്ങിയപ്പോൾ ഒറ്റ ഡിമാൻഡേ അവൾ എനിക്ക് മുന്നിൽ വെച്ചുള്ളൂ “ഞാൻ പ്രസവിക്കുകേല “ “അതെന്താ പ്രസവിച്ചാൽ? നീ പെണ്ണല്ലേ? “ “പെണ്ണായത് കൊണ്ട് പ്രസവിക്കണോ? എന്റെ ശരീരം, എന്റെ ഗർഭപാത്രം.. എനിക്ക് ഇഷ്ടമല്ല …

ഞാൻ ആ നെറ്റിയിൽ ചുണ്ടമർത്തി. സത്യത്തിൽ ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റുന്നില്ലായിരുന്നു Read More

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല

അവിഹിതം രചന: ലിസ് ലോന :::::::::::::::::::::: “ദേ …ഇത് വാരികേറ്റി വേഗം തയ്യാറായിക്കോ ….നിന്റെ പൂങ്കണ്ണീര് കാണണ്ടാ എനിക്ക്…” മേശപ്പുറത്തേക്ക് എറിഞ്ഞ ബിരിയാണി പൊതിയിലേക്ക് ജാൻസി ദയനീയമായി നോക്കി …വീട്ടിലെ രുചിയുള്ള കഞ്ഞിയും പയറും പിടിക്കാതെ, മോടി കണ്ട് ഈ ബിരിയാണിക്ക് …

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല Read More

വീട്ടിൽ വന്ന സുഹൃത്തും ഭാര്യയുമായി കുശലം പറഞ്ഞിരിക്കുബോഴാണ് കൂട്ടുകാരൻ ഇച്ഛനോട് എടുത്തടിച്ചത് പോലെ പറഞ്ഞത്

പേര് മാറ്റൽ രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::: “അല്ല രഘൂട്ടാ കാര്യം നിന്റെ ഭാര്യയ്ക്ക് നിന്നോട് ഭയങ്കര സ്നേഹവും ഇഷ്ടവും കെയറും ഒക്കെ ആണ്… നീയെന്നു വച്ചാ ജീവനാണെന്നു അവളെഴുതുന്നതൊക്കെ വായിച്ചാ അറിയാം.. പക്ഷേ ഒരു കാര്യം മാത്രം മോശമായിപ്പോയി കേട്ടോ …

വീട്ടിൽ വന്ന സുഹൃത്തും ഭാര്യയുമായി കുശലം പറഞ്ഞിരിക്കുബോഴാണ് കൂട്ടുകാരൻ ഇച്ഛനോട് എടുത്തടിച്ചത് പോലെ പറഞ്ഞത് Read More

ഇപ്പൊ ചെറിയൊരു മനസുഖമൊക്കെ തോന്നുന്നുണ്ട് എനിക്ക്. സത്യത്തിൽ ഇത്…ഇത് കേൾക്കാൻ വേണ്ടി…

പിണക്കങ്ങൾ ❤ രചന: ബിന്ധ്യ ബാലൻ ================ “ഇച്ഛനെന്നെ വേണ്ടേല് എവിടേലും കൊണ്ട് കളഞ്ഞേക്ക്… അല്ലേ വെണ്ട ന്നെ കൊണ്ടേ തോപ്പുംപടിയിൽ ആക്കിയേക്ക് അവിടുന്ന് ഞാൻ ന്റെ വീട്ടിൽ പൊയ്ക്കോളാം ഹും “ ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകാറുള്ളത് പോലെ രണ്ട് ദിവസം …

ഇപ്പൊ ചെറിയൊരു മനസുഖമൊക്കെ തോന്നുന്നുണ്ട് എനിക്ക്. സത്യത്തിൽ ഇത്…ഇത് കേൾക്കാൻ വേണ്ടി… Read More

പിന്നീട് അവളെന്റെ കൂട്ടുകാരിയായി നാല്പതും ഇരുപതും വയസ്സുള്ള രണ്ടു കൂട്ടുകാരികൾ. ഞങ്ങൾ ഒന്നിച്ചു സിനിമക്ക് പോയി…

തീർത്ഥം… രചന : അമ്മു സന്തോഷ് ::::::::::::::::::::::::::: “ഒരിക്കൽ വിനു എന്നോട് പറഞ്ഞു ജീവിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കുന്നെങ്കിലും ഒന്നിച്ച്. ഞാൻ ആദ്യം മരിക്കുകയാണെങ്കിൽ നീ എന്റെ ഒപ്പം പോരണം. മറിച്ചു നീ ആണെങ്കിൽ ഞാൻ അടുത്ത നിമിഷം നിന്റെ ഒപ്പം ഉണ്ടാകും.. …

പിന്നീട് അവളെന്റെ കൂട്ടുകാരിയായി നാല്പതും ഇരുപതും വയസ്സുള്ള രണ്ടു കൂട്ടുകാരികൾ. ഞങ്ങൾ ഒന്നിച്ചു സിനിമക്ക് പോയി… Read More

ട്യൂഷന് പോയി വരുമ്പോൾ ഇരുട്ടാണ് പേടിയാണ് എന്നൊക്കെ പറഞ്ഞപ്പോൾ കാലം വല്ലാത്തതാണ് അവൾക്കൊന്നു വിളിച്ചു…

അഗ്നിശലഭങ്ങൾ രചന: ലിസ് ലോന ::::::::::::::::::::::::::::::::: സൈക്കിൾസ്റ്റാൻഡ് നല്ലോരൊച്ചയോടെ ഞാൻ തട്ടി അമ്മ കേൾക്കാൻ വേണ്ടി തന്നെ ,അല്ലെങ്കിൽ വെള്ളം ചോദിച്ചത് കേട്ടില്ലെന്നു പറയും , ഞാനാരാ മോള് . “അമ്മേ ഇയ്കൊരു ഗ്ലാസ്സ് വെള്ളം “ “നീയ് ട്യൂഷന് പോയി …

ട്യൂഷന് പോയി വരുമ്പോൾ ഇരുട്ടാണ് പേടിയാണ് എന്നൊക്കെ പറഞ്ഞപ്പോൾ കാലം വല്ലാത്തതാണ് അവൾക്കൊന്നു വിളിച്ചു… Read More

നിന്നെയെനിക്കറിഞ്ഞൂടെ പാലിക്കാൻ പറ്റാത്ത സത്യങ്ങളൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട പൊന്നുവേ നീ..

മാറ്റങ്ങൾ ❤ രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::::: “നിന്നോടെന്തെങ്കിലും പറഞ്ഞാൽ അനുസരിക്കാൻ നിനക്കെന്താടി ഇത്ര മടി..അനുസരിക്കേമില്ല, എന്നിട്ട് എന്തേലും ഞാൻ പറഞ്ഞു കഴിഞ്ഞാ ഇരുന്ന് മോങ്ങിക്കോണം. എന്റെ കൈ തരിച്ചു വരുന്നുണ്ട് പൊന്നുവേ… എന്റെ മുന്നീന്നെണീറ്റ് പൊയ്ക്കോ.. ഇല്ലേ ചുറ്റും ആളുകളിരിക്കുന്നത് …

നിന്നെയെനിക്കറിഞ്ഞൂടെ പാലിക്കാൻ പറ്റാത്ത സത്യങ്ങളൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട പൊന്നുവേ നീ.. Read More

അവരുടെ ആ ഭാവം വകവയ്ക്കാതെ അവൻ ഫോണുമായി അവിടെ നിന്ന് മാറി നിന്നു.

രചന : അപ്പു ============== അന്നും പതിവ് സമയമായപ്പോൾ വൈശാഖിന്റെ ഫോൺ ബെല്ലടിച്ചു. അത് കണ്ടപ്പോൾ സുഹൃത്തുക്കൾ പലരും പരസ്പരം നോക്കി ചിരിച്ചു. അവരുടെ ആ ഭാവം വകവയ്ക്കാതെ അവൻ ഫോണുമായി അവിടെ നിന്ന് മാറി നിന്നു. “ഇവന്റെ ഭാര്യക്ക് സംശയരോഗം …

അവരുടെ ആ ഭാവം വകവയ്ക്കാതെ അവൻ ഫോണുമായി അവിടെ നിന്ന് മാറി നിന്നു. Read More

പാടില്ല!! വായനക്കാരുടെ നെഞ്ഞു തിങ്ങിപൊട്ടി കണ്ണിൽ നിന്നും ചോ ര പൊടിയണം എന്നാലേ ലൈക്കിൽ വിരൽ കുത്തൂ ….

മനഃസാക്ഷിയില്ലാത്ത കെട്ട്യോൻ രചന: ലിസ് ലോന ::::::::::::::::::::::::::::: സ്നേഹമില്ലാത്ത ഭർത്താവിന്റെ കഥയെഴുതി തീർത്ത ആശ്വാസത്തിൽ ഞാൻ മൊബൈൽ ഓഫാക്കി കിടക്ക വിട്ടെഴുന്നേറ്റു ….കസേര പിന്നിലേക്ക് തള്ളലും പേന അടപ്പിട്ട് വക്കലൊക്കെ പഴഞ്ചനല്ലേ !! എല്ലാം ഇപ്പോൾ മൊബൈലിൽ തോണ്ടിയെഴുതാം … കഥയെഴുതാനിപ്പോൾ …

പാടില്ല!! വായനക്കാരുടെ നെഞ്ഞു തിങ്ങിപൊട്ടി കണ്ണിൽ നിന്നും ചോ ര പൊടിയണം എന്നാലേ ലൈക്കിൽ വിരൽ കുത്തൂ …. Read More