അവരെല്ലാം കൂടി ഭക്ഷണം കഴിക്കാനായി വർത്തമാനം പറഞ്ഞു പോകുന്നത് തന്നെ കാണാൻ വല്ലാത്തൊരു ചേലായിരുന്നു…
എഴുത്ത്: നൗഫു :::::::::::::::::::: ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്… ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്.. …
അവരെല്ലാം കൂടി ഭക്ഷണം കഴിക്കാനായി വർത്തമാനം പറഞ്ഞു പോകുന്നത് തന്നെ കാണാൻ വല്ലാത്തൊരു ചേലായിരുന്നു… Read More