അവൾ അത് ചോദിക്കുമ്പോൾ അടുത്തയാഴ്ച ട്രിപ്പിന് പോകാൻ വേണ്ടി സ്ഥലം നോക്കിയത് ഇവൾ തന്നെയല്ലേ…

രചന : അപ്പു ::::::::::::::::::::::::::: “എല്ലാത്തിനും… എല്ലാത്തിനും ഒരു പരിധിയുണ്ട് സീമ.. ഞാനും മനുഷ്യനാണ്.. എനിക്കും നോവും.. “ ആ വാക്കുകൾ പറയുമ്പോൾ തന്റെ വേദനകളും വിഷമങ്ങളും സീമ കാണാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു. പക്ഷെ… പരാജയം ആയിരുന്നു ഫലം..! വിഷമങ്ങൾ മുഴുവൻ …

അവൾ അത് ചോദിക്കുമ്പോൾ അടുത്തയാഴ്ച ട്രിപ്പിന് പോകാൻ വേണ്ടി സ്ഥലം നോക്കിയത് ഇവൾ തന്നെയല്ലേ… Read More

അതുവരെയുള്ള സകല മനോധൈര്യവും അവനെ കണ്ട മാത്രയിൽ തകർന്നു വീണു….

മെയ്മാസ പൂക്കൾ….. രചന: ലിസ് ലോന :::::::::::::::::::::::::::: “ശിവാനി…. നിനക്ക് മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത് …….ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു നീ മാത്രമാണെന്റെ മനസ്സ് നിറയെ …പക്ഷേ ഇക്കാര്യം അച്ഛനോട് അവതരിപ്പിക്കാനുള്ള ധൈര്യം എനിക്കിതു വരെയും കിട്ടിയില്ല…” മടിയിൽ കിടന്നെന്റെ ആലിലവയറിലെ …

അതുവരെയുള്ള സകല മനോധൈര്യവും അവനെ കണ്ട മാത്രയിൽ തകർന്നു വീണു…. Read More

ജന്മം കൊടുത്ത് നിറയെ ആശകളും പ്രതീക്ഷകളുമായി നെഞ്ചിലേ ചൂടും സ്നേഹവും വാരിക്കോരി കൊടുത്ത് വളർത്തി വലുതാക്കിയ…

തണൽ… രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::::::::: “സർ ഞാൻ കുറച്ചു നാളായി ആഗ്രഹിക്കുന്നൊരു കാര്യമായിരുന്നു സാറിന്റെ ‘തണൽ ‘ എന്ന ഈ സ്വർഗ്ഗത്തെക്കുറിച്ചൊരു ഫീച്ചർ എഴുതണമെന്നുള്ളത്. അതിന് അനുവാദം തന്നതിന് ഒത്തിരി നന്ദിയുണ്ട് “ തണൽ എന്ന ആ വൃദ്ധ സദനത്തിന്റെ …

ജന്മം കൊടുത്ത് നിറയെ ആശകളും പ്രതീക്ഷകളുമായി നെഞ്ചിലേ ചൂടും സ്നേഹവും വാരിക്കോരി കൊടുത്ത് വളർത്തി വലുതാക്കിയ… Read More

അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അകത്തു നിന്നു

ഇടറരുത് പാദങ്ങൾ രചന: അമ്മു സന്തോഷ് ::::::::::::::::::::::: ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു. അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അകത്തു നിന്നു അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേൾക്കുന്നു. “മിണ്ടരുത്.ശബ്ദം …

അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അകത്തു നിന്നു Read More

ഇച്ചായനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ അയൺ ചെയ്യാനുള്ളതെല്ലാമെടുത്തു അലമാരയിൽ നിന്ന് പുറത്തെടുത്തു വച്ചു

ഓർമ്മപ്പെടുത്തലുകൾ…. രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::::::: “പൊന്നുവേ ഡീ നാളെ രാവിലെ ഇച്ഛനൊരു യാത്ര ഉണ്ട്.. നീ ചെന്നേച്ചു ഇച്ഛന്റെ ഷർട്ടും ജീൻസും ഒന്ന് അയൺ ചെയ്യോ.. “ രാത്രിയിലേക്കുള്ള അത്താഴത്തിനു ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ ആണ് ഹാളിൽ നിന്ന് ഇച്ചായൻ …

ഇച്ചായനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ അയൺ ചെയ്യാനുള്ളതെല്ലാമെടുത്തു അലമാരയിൽ നിന്ന് പുറത്തെടുത്തു വച്ചു Read More

ഞങ്ങൾ കേൾക്കാൻ മാത്രം ഉച്ചത്തിൽ അവൻ പറഞ്ഞത് കേട്ടു ഞങ്ങൾ തമ്മിൽ അകന്നു…

രചന: നൗഫു :::::::::::::::::::::::::::: നാട്ടിലേക്കു പോകാനായി എയർപോർട്ടിൽ കൊണ്ട് വിട്ട ചങ്കിനോട് വർത്തമാനം പറഞ്ഞു നിൽക്കുന്ന സമയം. ലൊക്കേഷൻ ജിദ്ദ എയർപോർട്ട്. ഞാൻ ശിഹാബ് .. ജിദ്ദയിൽ നിന്നും ബോംബെ വഴി കോഴിക്കോട്ടേക് യാത്ര തിരിക്കാൻ വന്നതാണ് എയർപോർട്ടിൽ… “ഹലോ… നാട്ടിലേക് …

ഞങ്ങൾ കേൾക്കാൻ മാത്രം ഉച്ചത്തിൽ അവൻ പറഞ്ഞത് കേട്ടു ഞങ്ങൾ തമ്മിൽ അകന്നു… Read More

പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ….

കുടജാദ്രിയിലെ വെൺമേഘങ്ങൾ… രചന: ലിസ് ലോന :::::::::::::::;;;:; “ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ…..ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ…എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്….” പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു …

പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ…. Read More

പിന്നീട് ഇടയ്ക്കിടെ ബോണി വേണ്ട നിവിൻ ഒറ്റയ്ക്ക് വന്നാൽ മതി എന്ന് അഭിരാമി പറയുമ്പോൾ നിവിന് അത് ഒരു അസ്വസ്ഥത ആയി

പ്രാണന്റെ വില രചന: അമ്മു സന്തോഷ് ::::::::::::::::::::::::: “സ്വർണം കാലിൽ ഇടാൻ പാടില്ല എന്ന് നിനക്ക് അറിഞ്ഞൂടെ പാറുക്കുട്ടി?” “അയ്യടാ പണയം വെയ്ക്കാൻ വേണമായിരിക്കും “ നവീനിന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു “തന്നാൽ വാങ്ങും അഞ്ചു പവൻ ഉണ്ടോടി?” “ഇല്ല …

പിന്നീട് ഇടയ്ക്കിടെ ബോണി വേണ്ട നിവിൻ ഒറ്റയ്ക്ക് വന്നാൽ മതി എന്ന് അഭിരാമി പറയുമ്പോൾ നിവിന് അത് ഒരു അസ്വസ്ഥത ആയി Read More

സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു.

വിമല രചന: സിന്ധു മനോജ് ::::::::::::::::::::::::: “ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ.കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.” ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ …

സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു. Read More

പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്…

ചെറിയ ലോകവും വലിയ മനസ്സും… രചന: ലിസ് ലോന ::::::::::::::::::::::::::::::: ” ഡീ ചേച്ചി… നിനക്ക് സമാധാനായല്ലോ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള കൊട്ടേഷൻ ശരിയാക്കിയപ്പോൾ ….ഞാനിത്തിരി നേരം ക്രിക്കറ്റും ബാഡ്മിന്റണും കളിച്ചു വരണ വഴി ആ ക്ലബ്ബിലൊന്നു കേറി ഒരു …

പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്… Read More