മായയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു നാട്ടിൻപുറത്തുകാരി പാവം പെൺകുട്ടി എന്നാണ് കിരണിനും…

രചന : അപ്പു :::::::::::::::::::::::::: ” ഞാൻ… ഞാനിനി എന്തിനാടാ ജീവിച്ചിരിക്കുന്നേ..? അവൾക്ക് ഞാൻ എന്ത് കുറവ് വരുത്തിയിട്ടാ അവൾ ഇങ്ങനെ..,? “ സങ്കടം കൊണ്ട് അരുൺ വിങ്ങിപ്പൊട്ടി. അവനെ സങ്കടത്തോടെ നോക്കി നിൽക്കുകയായിരുന്നു അവന്റെ സുഹൃത്ത് കിരൺ..! ” നീ …

മായയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു നാട്ടിൻപുറത്തുകാരി പാവം പെൺകുട്ടി എന്നാണ് കിരണിനും… Read More

അങ്ങനെ ഇതൊക്ക ഉണ്ടാക്കി ഞാൻ എന്റെ കെട്ടിയോൻ മനുവിനെ കാത്തിരിക്കാൻ തുടങ്ങി….

മാങ്ങാച്ചമ്മന്തി vs മസാലദോശ രചന: അമ്മു സന്തോഷ് ::::::::::::::::: കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് …

അങ്ങനെ ഇതൊക്ക ഉണ്ടാക്കി ഞാൻ എന്റെ കെട്ടിയോൻ മനുവിനെ കാത്തിരിക്കാൻ തുടങ്ങി…. Read More

താൻ അച്ഛന്റെ മുറിയിലേക്ക് കടന്നതും മീര അച്ഛനെ കിടക്കാൻ നിർബന്ധിക്കുന്നതാണ് കണ്ടത്…

അൽഷിമേഴ്സ് രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::::: മറവി വന്നുതുടങ്ങിയതിൽപ്പിന്നെയാണ് അച്ഛൻ സംസാരിക്കാൻ തുടങ്ങിയത്. അതുവരെ അച്ഛന് സംസാരം വളരെ കുറവായിരുന്നു. അമ്മ പോയതോടെ അച്ഛൻ തീർത്തും ഒറ്റപ്പെട്ടു. നമ്മൾ നാലു മക്കൾക്കും അച്ഛനെ ശ്രദ്ധിക്കാൻ സമയമില്ലാതായി. അച്ഛന് വേണ്ടുന്ന കാര്യങ്ങൾ …

താൻ അച്ഛന്റെ മുറിയിലേക്ക് കടന്നതും മീര അച്ഛനെ കിടക്കാൻ നിർബന്ധിക്കുന്നതാണ് കണ്ടത്… Read More

ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം മാത്രമാണ്

രചന : അപ്പു :::::::::::::::::::::::::: ” ഇന്നല്ലേ അവളുടെ കല്യാണം..? പോണ്ടേ.. വേണം.. എനിക്ക് കാണണം… “ അവൻ സ്വയം എന്നത് പോലെ ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുന്നത് കേട്ടു കൊണ്ടാണ് അവന്റെ സുഹൃത്തും അയൽവാസിയുമായ ദീപു അവിടേക്ക് വരുന്നത്. ഹരിയുടെ …

ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം മാത്രമാണ് Read More

കിടപ്പുമുറിയുടെ കട്ടിൽത്തലക്കൽ വിരിച്ചിട്ട തോർത്തുമെടുത്ത് കുളിമുറിയിലേക്ക് ഓടിക്കയറി

രാത്രി രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: റെയിൽവേ ക്വാർട്ടേഴ്സിന്റെ തുരുമ്പിച്ച ഗേറ്റ് തള്ളിത്തുറന്ന്, മഞ്ഞച്ച ചുവരുകളിൽ കറുത്ത അക്കങ്ങൾ രേഖപ്പെടുത്തിയ കൊച്ചുവീടിന്റെ ഇത്തിരിമുറ്റത്തേക്ക് അനുപ്രിയ നടന്നുകയറുമ്പോൾ, ചാറ്റൽമഴയും പിൻതുടരുന്നുണ്ടായിരുന്നു. സിമന്റടർന്ന പൂമുഖത്ത്; അമ്മ, നിലവിളക്ക് തെളിച്ചുവച്ചിരിക്കുന്നു. മഴയുടെ അകമ്പടി സേവിച്ചെത്തിയ …

കിടപ്പുമുറിയുടെ കട്ടിൽത്തലക്കൽ വിരിച്ചിട്ട തോർത്തുമെടുത്ത് കുളിമുറിയിലേക്ക് ഓടിക്കയറി Read More

അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. …

ശിവനന്ദിനി… രചന: രജിത ജയൻ ========== “” അമ്മേ…..അമ്മേ…. എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…??? “” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!! ആരാടീ ഈ രാവിലെ തന്നെ… ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ …

അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. … Read More

പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും…

രചന: ലിസ് ലോന :::::::::::::::::: മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ ഇതും പെണ്ണോ എന്ന എന്തെങ്കിലും നിരാശയുണ്ടോ എന്നറിയാനായി..പക്ഷേ ആ മുഖത്തും കണ്ണുകളിലും എന്റെ കുഞ്ഞ് എന്ന സന്തോഷമല്ലാതെ വേറൊന്നും കണ്ടില്ല …

പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും… Read More

പക്ഷെ ഇവരെയൊന്നും അത്രയ്ക്ക് അങ്ങോട്ട് കണ്ണുമടച്ചു വിശ്വസിക്കേണ്ടന്നെ. ഭയങ്കര….

ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ രചന: അമ്മു സന്തോഷ് ::::::::::::::::::::: “എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. ദിയയുടെ കൂട്ടുകാരായിരിക്കുമല്ലേ?” ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് …

പക്ഷെ ഇവരെയൊന്നും അത്രയ്ക്ക് അങ്ങോട്ട് കണ്ണുമടച്ചു വിശ്വസിക്കേണ്ടന്നെ. ഭയങ്കര…. Read More

ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല നീ എന്റെ സഹോദരി മാത്രമാണ് എന്നെങ്ങാനും അദ്ദേഹം പറഞ്ഞാലോ എന്നൊരു ഭയം…

രചന : അപ്പു ::::::::::::::::::::::: മുറ്റത്തെ ബഹളങ്ങൾ കേട്ടപ്പോൾ അറിയാതെ തന്നെ ബാലയുടെ കണ്ണുകൾ അവിടേക്ക് ചലിച്ചു. അവിടെ… കല്യാണ പന്തൽ ഉയരുകയാണ്..! അതെ.. രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം ആണ്.. താൻ ആഗ്രഹിച്ച താലി.. അത് ചേച്ചിക്ക് സ്വന്തം ആകാൻ …

ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല നീ എന്റെ സഹോദരി മാത്രമാണ് എന്നെങ്ങാനും അദ്ദേഹം പറഞ്ഞാലോ എന്നൊരു ഭയം… Read More

സതീശൻ തിരിഞ്ഞ് അമ്മയെയും കൂടപ്പിറപ്പുകളെയും നോക്കി… അവരുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു..

ബന്ധങ്ങൾ… രചന: രജിത ജയൻ :::::::::::::::::::: “”” ഇപ്പോൾ ഇറങ്ങിക്കൊളളണം ഈ എരണംക്കെട്ട ജന്തുവിനെയും കൊണ്ട് എന്റെ വീട്ടീന്ന്…!! അമ്മേ,, അമ്മ പെട്ടന്നിങ്ങനെയൊക്കെ പറഞ്ഞാൽ നിറവയറുമായ് നിൽക്കുന്ന ഇവളെയും കൊണ്ട് ഞാൻ എവിടെ പോവാനാണ്….?? എന്ത് ചെയ്യാനാണ്. ..?? നീ ഇവളെയും …

സതീശൻ തിരിഞ്ഞ് അമ്മയെയും കൂടപ്പിറപ്പുകളെയും നോക്കി… അവരുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു.. Read More