അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്..

രചന: ലിസ് ലോന :::::::::::::::::::::: ദേഹം മുഴുവൻ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുൻപേ ആയമ്മ എന്നോട് ചോദിക്കും.. മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ …

അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്.. Read More

വിവാഹശേഷം അതിഥിയായി വരുന്ന മകൾ ബന്ധം വേർപെടുത്തി സ്വഗൃഹത്തിലേക്ക് മടങ്ങിയാൽ പിന്നെയുള്ള ജീവിതം…

മകൾക്കായൊരു മുറി… രചന: ലിസ് ലോന ::::::::::::::::::::::::::: “ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട ..നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി സ്വീകരിക്കേണ്ടി …

വിവാഹശേഷം അതിഥിയായി വരുന്ന മകൾ ബന്ധം വേർപെടുത്തി സ്വഗൃഹത്തിലേക്ക് മടങ്ങിയാൽ പിന്നെയുള്ള ജീവിതം… Read More

ഒരു സ്വപ്നമല്ല അതെന്നു വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു.. ആദ്യമായി ബൈക്കിൽ കയറുന്നതിന്റ പരിഭ്രമം വേറെ…

പ്രണയത്തിന്റെ കുടമുല്ലപ്പൂവുകൾ രചന: അമ്മു സന്തോഷ് :::::::::::::::::::::::: “അമ്മ ഉപേക്ഷിച്ച ഒരു മകനോട് നിങ്ങൾ സ്ത്രീയുടെ മഹത്വം വിളമ്പരുത്. ചിലപ്പോൾ അവൻ അവനല്ലതായി മാറിപ്പോകും .” ഒരിക്കൽ ക്ലാസ്സ്‌ ടീച്ചറോട് അർജുൻ അങ്ങനെ പറഞ്ഞത് കേട്ട് ക്ലാസ്സ് മുഴുവൻ നിശ്ചലമായി പോയി. …

ഒരു സ്വപ്നമല്ല അതെന്നു വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു.. ആദ്യമായി ബൈക്കിൽ കയറുന്നതിന്റ പരിഭ്രമം വേറെ… Read More

അമ്പരപ്പ് കലർന്ന ശബ്ദത്തിൽ അമ്മയത് ചോദിക്കുമ്പോൾ അനൂപ് പകച്ച് നിൽക്കുകയായിരുന്നു

ശിവനന്ദിനി….. രചന: രജിത ജയൻ ========== “” അമ്മേ…..അമ്മേ…. എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…??? “” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!! ആരാടീ ഈ രാവിലെ തന്നെ… ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ …

അമ്പരപ്പ് കലർന്ന ശബ്ദത്തിൽ അമ്മയത് ചോദിക്കുമ്പോൾ അനൂപ് പകച്ച് നിൽക്കുകയായിരുന്നു Read More

ഇന്നലെ എവിടെയോ ചില വിവാദപരാമ൪ശങ്ങൾ നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നല്ലോ…

കുപ്പായത്തിന്റെ പേരിൽ.. രചന : ഭാഗ്യലക്ഷ്മി. കെ. സി ===================== കുട്ടികൾ വരിവരിയായി സ്കൂൾമുറ്റത്ത് നിൽക്കുന്നു. അവരുടെ രക്ഷിതാക്കൾ ഓരോ മരത്തണലിൽ കൂട്ടംകൂടി നിൽക്കുന്നു. മന്ത്രി വരുന്നുണ്ട്. പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ്. പ്രിൻസിപ്പൽ സമയം നോക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോടും നടക്കുന്നു. …

ഇന്നലെ എവിടെയോ ചില വിവാദപരാമ൪ശങ്ങൾ നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നല്ലോ… Read More

ഒരു അപ്സരസ്സിനെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോഴും പെയ്യാൻ വെമ്പുന്ന മിഴികളുമായവൾ അവിടെ ഇരിക്കുന്നത്

സ്വപ്നങ്ങൾ രചന: രജിത ജയൻ :::::::::::::::::::::::::::: പട്ടിലും പൊന്നിലും പൊതിഞ്ഞെടുത്ത തങ്കവിഗ്രഹം പോലെ ഇരിക്കുമ്പോഴും പവിത്രയുടെ മനസ്സും മുഖവും ആർത്ത് പെയ്യാൻ കൊതിക്കുന്ന കാർമേഘത്തെപോലെയായിരുന്നു… വിവാഹത്തിന് വരുന്ന അതിഥികളെ സ്വീകരിച്ചിരുത്തുന്നതിനിടയിലും പ്രവീണിന്റെ കണ്ണുകൾ ഇടയ്ക്കിടെ കസേരയിൽ ഇരിക്കുന്ന അനിയത്തിയിലേക്ക് ചെന്നെത്തുന്നുണ്ടായിരുന്നു…. ഒരു …

ഒരു അപ്സരസ്സിനെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോഴും പെയ്യാൻ വെമ്പുന്ന മിഴികളുമായവൾ അവിടെ ഇരിക്കുന്നത് Read More

അങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടാവുമായിരിക്കും.. ഞാൻ കുറച്ചു കൂടി പ്രാക്ടിക്കൽ ആണ്. ശ്രീക്ക് നല്ല തിരക്കുണ്ട്…

സ്വർഗം രചന: അമ്മു സന്തോഷ് ::::::::::::::::::::::: “ഇന്നും തനിച്ചാണല്ലോ?” ഡോക്ടറുടെ ചോദ്യം കേട്ട് പല്ലവി ഒന്ന് ചിരിച്ചു. “ഓഫീസിൽ നിന്ന് ഒരു മണിക്കൂർ പെർമിഷൻ വാങ്ങി.. അതാണ് .. ഇന്നലെ കുറച്ചു പെയിൻ ഉണ്ടായിരുന്നു രാത്രി. അപ്പൊ തോന്നി ഇന്ന് ഒന്ന് …

അങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടാവുമായിരിക്കും.. ഞാൻ കുറച്ചു കൂടി പ്രാക്ടിക്കൽ ആണ്. ശ്രീക്ക് നല്ല തിരക്കുണ്ട്… Read More

അല്ലെങ്കിലും സ്വന്തം മക്കൾ തെറ്റ് ചെയ്താലും അമ്മായിയപ്പന്റെ മകൾക്കിട്ട് കുത്താൻ ആണല്ലോ എല്ലാ ഭർത്താക്കന്മാർക്കും താല്പര്യം.

രചന : ലിസ് ലോന :::::::::::::::::::::: ഏകദേശം അഞ്ചു വർഷം മുൻപാണ് ഞാൻ ഇമ്രാനെ പരിചയപ്പെട്ടത്..ഓഫിസിന്റെ വാടക കുറയ്ക്കുന്ന കാര്യവുമായി റിയൽ എസ്റ്റേറ്റുകാരുടെ ഓഫിസിലെത്തി സംസാരിക്കുമ്പോഴാണ് ചിരിച്ചുകൊണ്ട് വളരെ പരിചയമുള്ള ഒരാളെ പോലെ അയാൾ വന്നെന്നോട് സംസാരിച്ചത് . ആൾ വഴി …

അല്ലെങ്കിലും സ്വന്തം മക്കൾ തെറ്റ് ചെയ്താലും അമ്മായിയപ്പന്റെ മകൾക്കിട്ട് കുത്താൻ ആണല്ലോ എല്ലാ ഭർത്താക്കന്മാർക്കും താല്പര്യം. Read More

ഒരുപാട് ഇഷ്ടം ഉള്ള രണ്ടുപേർ കുറെ ദിവസം അവർക്കായി ജീവിച്ചു. ഉള്ളിൽ തോന്നിയ പ്രണയത്തെ ഒക്കെ

രചന: സുമയ്യ ബീഗം TA :::::::::::::::::::::::: രാവിലെ എഴുന്നേറ്റപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. ജിഷ ഇപ്പോഴും ഉറക്കം തന്നെ. അവളെ ഉണർത്തി രണ്ടാളും കൂടി ഫ്രഷ് ആവാൻ അരമണിക്കൂർ. താഴെ റെസ്റ്റോറന്റിൽ വന്നു ഫുഡ് ഓർഡർ ചെയ്തു കാത്തിരുന്നു. അര മണിക്കൂറിൽ കഴിഞ്ഞപ്പോൾ …

ഒരുപാട് ഇഷ്ടം ഉള്ള രണ്ടുപേർ കുറെ ദിവസം അവർക്കായി ജീവിച്ചു. ഉള്ളിൽ തോന്നിയ പ്രണയത്തെ ഒക്കെ Read More

ഞായറാഴ്ച്ച വൈകുന്നേരത്തോടെ മടങ്ങിവരുന്ന ചേട്ടൻ മടങ്ങിവന്നാലും വലിഞ്ഞുമുറുകിയ മുഖത്തോടെ അപൂർവമായി…

പകരക്കാരി രചന: ലിസ് ലോന :::::::::::::::::::::::::::::::: സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വാടകവീട്ടിലേക്ക് താമസത്തിന് വരുമ്പോൾ എനിക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. മൂന്ന് വീടുകളായി വിഭജിച്ച ലക്ഷം വീട് മാതൃകയിൽ പണി കഴിപ്പിച്ചിട്ട നീളത്തിലുള്ള വീടായിരുന്നു അന്ന് ഞങ്ങളുടേത്.നടുഭാഗത്തുള്ള വീട് …

ഞായറാഴ്ച്ച വൈകുന്നേരത്തോടെ മടങ്ങിവരുന്ന ചേട്ടൻ മടങ്ങിവന്നാലും വലിഞ്ഞുമുറുകിയ മുഖത്തോടെ അപൂർവമായി… Read More