ഇപ്പോ അവളുടെ വീട്ടിൽ കല്ല്യാണാലോചനകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്…
ലോറിഡ്രൈവർ… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::: “ഡാ മതിയെടാ എത്ര നാളെന്ന് വച്ചാ ഇങ്ങനെ അവളെ നോക്കി വെളളമിറക്കിയിരിക്കുന്നത്?..” അജീഷിന്റെ ആ ചോദ്യം എന്നെ വല്ലാത്തൊരു ആശങ്കയിലാഴ്ത്തി… അതിൽ കാര്യവുമുണ്ട്..കാരണം ഒരു പാട് നാളായി അമ്പലമുറ്റത്തെ ആലിൻ തറയിലിരുന്ന് നിമ്യയെ നോക്കിയിരിക്കാൻ …
ഇപ്പോ അവളുടെ വീട്ടിൽ കല്ല്യാണാലോചനകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്… Read More