എന്നിട്ടെന്താ..ഞാൻ കാവിലെ ഭഗവതിയെ തൊഴുതുവരുമ്പോൾ അപ്പൂപ്പന്റെ അമ്മ എന്നോട് ചോദിച്ചു…
മുത്തശ്ശി… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::: അമ്മൂമ്മേ..അമ്മൂമ്മ അപ്പൂപ്പനെ എത്രാം വയസ്സിലാ ആദ്യമായി കണ്ടത്? ഞാനോ..? അപ്പൂപ്പനെയോ…അത്.. ഒരു പതിനാറ് വയസ്സായപ്പോഴാ കണ്ടത്.. എന്നിട്ട്..? മിനി ആകാംക്ഷയോടെ ചോദിച്ചു. എല്ലാ കൊച്ചുമക്കളും മുത്തശ്ശിയുടെ ചുറ്റും കൂടിയിരിക്കുകയായിരുന്നു. എല്ലാ വെക്കേഷനും പതിവുള്ളതാണ് …
എന്നിട്ടെന്താ..ഞാൻ കാവിലെ ഭഗവതിയെ തൊഴുതുവരുമ്പോൾ അപ്പൂപ്പന്റെ അമ്മ എന്നോട് ചോദിച്ചു… Read More