ആ അമ്മയുടെ കണ്ണുനീരിന് മഴവെള്ളത്തിന്റെ വിലപോലും വെക്കാതെ അവൾ തന്റെ പ്രിയപ്പെട്ട കാമുകനൊപ്പം പോയി…

രചന: ഫിറോസ്‌ (നിലാവിനെ പ്രണയിച്ചവൻ) :::::::::::::::::::::::::: തന്റെ മാതാപിതാക്കളുടെ സ്നേഹത്തെ തട്ടിതെറിപ്പിച്ചുകൊണ്ടു അവൾ ഉറക്കെ പറഞ്ഞു എനിക്ക് എന്റെ കാമുകന്റെ കൂടെ പോകണം…. പ്രായപൂർത്തി ആയതിനാൽ ജഡ്ജി അവളുടെ ആ വാക്കുകൾക്ക് വില കല്പിച്ചു…. കോടതിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അവളുടെ …

ആ അമ്മയുടെ കണ്ണുനീരിന് മഴവെള്ളത്തിന്റെ വിലപോലും വെക്കാതെ അവൾ തന്റെ പ്രിയപ്പെട്ട കാമുകനൊപ്പം പോയി… Read More

ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളു, നമുക്ക് ഈ വീട് വില്ക്കാം, എന്നിട്ട് തല്ക്കാലം ഒരു വാടക വീട്ടിലേക്ക് മാറാം…

രചന: സജി തൈപ്പറമ്പ് :::::::::::::::::::::: “ഇക്കാ…നോമ്പ് ഇന്ന് ഇരുപതായി ,ഇനിയും നമ്മള് പെരുന്നാളിൻ്റെ പങ്കും കൊണ്ട് പോകാതിരുന്നാൽ, തറവാട്ടിലുള്ളവര് എന്ത് കരുതും” “എനിക്കറിയാം ഷംലാ.. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ, ഞാനെങ്ങനാ അതിനുള്ള ഫണ്ട് കണ്ടെത്തുന്നത് ,രണ്ട് മാസമായിട്ട് കമ്പനി അടച്ചിട്ടിരിക്കുന്നത് കൊണ്ട്,തൊഴിലാളികൾക്കും …

ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളു, നമുക്ക് ഈ വീട് വില്ക്കാം, എന്നിട്ട് തല്ക്കാലം ഒരു വാടക വീട്ടിലേക്ക് മാറാം… Read More

മോനെ എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. നീ അവളെ കൂട്ടി വീട്ടിലേയ്ക്കു വരണം. എനിക്ക് അവളോട് ഒന്ന് സംസാരിക്കണം…

ഭർത്താവ്‌ രചന: സുജ അനൂപ് ::::::::::::::::: “എനിക്ക് ഇനി അവളുടെ കൂടെ ജീവിക്കുവാൻ വയ്യ. അമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ…” “എന്താ മോനെ നീ പറയുന്നത്. ഒരു കുട്ടിയായപ്പോഴാണോ നിനക്ക് ഇത് മനസ്സിലാകുന്നത്..?” “എല്ലാം എൻ്റെ തെറ്റാണ്. ഞാൻ അമ്മ പറഞ്ഞത് …

മോനെ എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. നീ അവളെ കൂട്ടി വീട്ടിലേയ്ക്കു വരണം. എനിക്ക് അവളോട് ഒന്ന് സംസാരിക്കണം… Read More

മക്കളുടെ കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ, നമ്മൾ രണ്ടാളും തനിച്ചല്ലേ ഈ വീട്ടിലുണ്ടാവൂ, അപ്പോൾ നമുക്ക് വീണ്ടും….

രചന: സജി തൈപ്പറമ്പ് ::::::::::::::::::::::: മോളെയും കെട്ടിച്ചയച്ച് ,മോൻ ജോലിക്കായി ബാംഗ്ളൂർക്കും പോയിക്കഴിഞ്ഞപ്പോഴുണ്ടായ ഒറ്റപ്പെടൽ ഇല്ലാതാക്കാനാണ്, ഞാൻ എഴുത്തിൻ്റെ ലോകത്തേക്ക് ചേക്കേറിയത്. അങ്ങേര് കൂടെയുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷേ ,ഞങ്ങളുടെ രണ്ടാം മധുവിധു തുടങ്ങേണ്ട സമയമായിരുന്നു, മക്കളൊക്കെ പ്രായമായി കഴിയുമ്പോഴാണല്ലോ, സ്വാഭാവികമായും നമ്മൾ …

മക്കളുടെ കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ, നമ്മൾ രണ്ടാളും തനിച്ചല്ലേ ഈ വീട്ടിലുണ്ടാവൂ, അപ്പോൾ നമുക്ക് വീണ്ടും…. Read More

ചിലങ്കയ്ക്കിടയിൽ വീർപ്പുമുട്ടി നിന്നിരുന്ന കടലാസ് തുണ്ടവൾ കൈക്കുള്ളിൽ എടുത്ത് പിടിച്ചു….

രചന : ദേവി :::::::::::::::: ചുവന്ന നാടയിൽ തുന്നിയ ആയിരം മണികളുള്ള ചിലങ്ക നെഞ്ചോട് ചേർത്ത് പിടിച്ചവൾ ആ ഇടവഴിയിൽ അവനായ് കാത്തുനിന്നു…..ഇടവഴിയിൽ തണൽവിരിച്ചുനിന്ന മുത്തശ്ശി മാവിന്റെ കൊമ്പിലെ  മാണിക്യം തോൽക്കുന്ന മാമ്പഴങ്ങൾ കാറ്റിലാടി……കൈയ്യിലെ കുപ്പിവളകൾ പരിഭ്രമത്തോടെ ഒച്ചയുണ്ടാക്കി…… അവളുടെ മിഴികൾ …

ചിലങ്കയ്ക്കിടയിൽ വീർപ്പുമുട്ടി നിന്നിരുന്ന കടലാസ് തുണ്ടവൾ കൈക്കുള്ളിൽ എടുത്ത് പിടിച്ചു…. Read More

പലർക്കും ഭയമായിരുന്നു രാത്രി ആ വഴിക്കിറങ്ങി നടക്കാൻ എന്നതാണ് സത്യം..കല്ലും മണ്ണും നിറഞ്ഞ…

പ്രേ തം രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::::::::::: സമയം രാത്രി ഒമ്പത് മണിയോടടുക്കുന്നു… കവലയിലെ കടകളിൽ പലതും പൂട്ടിതുടങ്ങി… അടിവാരം ആയതിനാൽ ബസ് സർവ്വീസ് ഒമ്പതരയോടെ അവസാനിക്കുമായിരുന്നു.കവല കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളും വനപ്രദേശവുമായിരുന്നു… ഇടിഞ്ഞ് വീഴാറായ ബസ്റ്റോപ്പിൽ കയ്യിലൊരു …

പലർക്കും ഭയമായിരുന്നു രാത്രി ആ വഴിക്കിറങ്ങി നടക്കാൻ എന്നതാണ് സത്യം..കല്ലും മണ്ണും നിറഞ്ഞ… Read More

അത് എന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല എന്ന് എനിക്ക് ബോധ്യമായത് ഡിവോഴ്സ് കിട്ടിയ ദിവസം അവർ…

വേർപിരിയുമ്പോൾ… രചന : അപ്പു :::::::::::::::::::::::::::: ” മോളെ… അമ്മയ്ക്ക് നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു. “ അച്ഛൻ അത് വന്നു പറയുമ്പോൾ അദ്ദേഹത്തെ നിർവികാരമായി നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.. “അച്ഛന് എങ്ങനെയാണ് എന്നോട് ഈ ഒരു കാര്യം ആവശ്യപ്പെടാൻ …

അത് എന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല എന്ന് എനിക്ക് ബോധ്യമായത് ഡിവോഴ്സ് കിട്ടിയ ദിവസം അവർ… Read More

എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി.

രചന : സുമയ്യ ബീഗം TA ::::::::::::::::::::: ഞാൻ എന്തിനവളെ സ്വീകരിച്ചു എന്നതാണ് എല്ലാവരുടെയും വിഷയം പക്ഷേ അതിന് മറുപടി കൊടുക്കാൻ എനിക്ക് സൗകര്യമില്ല അതാണ് എന്റെ ഭാഗത്തു നിന്നുള്ള മാന്യമായ ഉത്തരം ഇനി ആ ടോപ്പിക്ക് വിട്ടേക്കുക കൂടെ ഞങ്ങളെയും. …

എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി. Read More

മാർക്കറ്റിൽ നല്ല തിരക്കും ബഹളവും ആയതുകൊണ്ട് ഒരു ചെവിയിൽ ചൂണ്ട് വിരൽ അമർത്തികൊണ്ട് ശ്രീനിവാസൻ സാർ പറഞ്ഞു…

രചന: ഗിരീഷ് കാവാലം ::::::::::::::::::::::::::::: “ഹലോ….മോനച്ചന്റെ ഭാര്യ അല്ലെ കേൾക്കാമോ” മാർക്കറ്റിൽ നല്ല തിരക്കും ബഹളവും ആയതുകൊണ്ട് ഒരു ചെവിയിൽ ചൂണ്ട് വിരൽ അമർത്തികൊണ്ട് ശ്രീനിവാസൻ സാർ പറഞ്ഞു ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം മറുപടി വന്നു “അതേല്ലോ ആരാ “ …

മാർക്കറ്റിൽ നല്ല തിരക്കും ബഹളവും ആയതുകൊണ്ട് ഒരു ചെവിയിൽ ചൂണ്ട് വിരൽ അമർത്തികൊണ്ട് ശ്രീനിവാസൻ സാർ പറഞ്ഞു… Read More

റോയിയുടെ കാശൊക്കെ പെണ്ണുങ്ങള് തിന്നു പോവുകയാണെന്നാണ് അപ്പൻ്റെ പരാതി. അതിലു വാസ്തവവുമുണ്ട്…

ജലസമാധി….. രചന: രഘു കുന്നുമ്മക്കര പുതുക്കാട് ================ വെള്ളിയാഴ്ച്ച, ടാറിംഗ് റോഡ് അവസാനിക്കുന്നിടത്തു നിന്ന്,  പ്ലാക്കൽ തറവാട്ടുവീട്ടിലേക്കുള്ള ചെമ്മൺ വഴിയാരംഭിക്കുന്നു. സ്വകാര്യ പാതയുടെ ഇരുവശവും കമ്പിവേലികളാൽ ഭദ്രമാക്കിയിരിക്കുന്നു. ഒരു നെടുമ്പറമ്പിനെ തെല്ലു ദൂരത്തോളം വിഭജിച്ച്,  നീണ്ടു കിടക്കുന്ന വഴിത്താര. വഴിയവസാനിക്കുന്നിടത്ത്, തലയുയർത്തി …

റോയിയുടെ കാശൊക്കെ പെണ്ണുങ്ങള് തിന്നു പോവുകയാണെന്നാണ് അപ്പൻ്റെ പരാതി. അതിലു വാസ്തവവുമുണ്ട്… Read More